ശാസ്ത്ര ദിനത്തിലറിയാൻ

 പ്രകാശം ക്വിസ് 



1.പ്രകാശത്തെ കുറിച്ചുള്ള പഠനം-ഒപ്റ്റിക്സ് 


2.പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്-ശൂന്യതയിൽ 


3.സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം-8.20 മിനിറ്റ് 


4.പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം-പ്രകാശവർഷം


5.അന്തർദേശീയ പ്രകാശവർഷം-2015 


6.പ്രകാശം കടത്തി വിടുന്ന വസ്തുക്കൾക്ക് പറയുന്ന പേര്-സുതാര്യ വസ്തുക്കൾ 


7.പ്രകാശം കടത്തി വിടാത്ത വസ്തുക്കൾക്ക് പറയുന്ന പേര്-അതാര്യ വസ്തുക്കൾ 


8.ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന വർണങ്ങൾ-7


9.പ്രാഥമിക വർണങ്ങൾ-പച്ച,നീല,ചുവപ്പ്


10.രണ്ട്  പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്ന വർണങ്ങൾ-ദ്വിതീയ വർണങ്ങൾ 


11.പച്ച നിറവും ചുവപ്പ് നിറവും ചേർന്നാൽ-മഞ്ഞ

 

12.നീല നിറവും ചുവപ്പ് നിറവും ചേർന്നാൽ-മജന്ത 


13.പച്ചനിറവും നീലനിറവും ചേർന്നാൽ-സയൻ 


14.എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം-വെള്ള 


15.എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം-കറുപ്പ് 


16.ആകാശവും കടലും നീല നിറത്തിൽ കാണാൻ കാരണം-വിസരണം 


17.ചന്ദ്രനിൽ ആകാശത്തിന്റെ നിറം-കറുപ്പ് 


18.ദേശീയ ശാസ്ത്ര ദിനം-ഫെബ്രുവരി 28


19.എല്ലാ വർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാൻ കാരണം-സി വി രാമൻ പ്രകാശവുമായി ബന്ധപ്പെട്ട  രാമൻ എഫ്ഫക്റ് കണ്ടുപിടിച്ചതിന്റെ വാർഷിക ദിനം


20.ഭൗതിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ - സി വി രാമൻ(1930ൽ )

ആനുകാലികം

 ആനുകാലികം 


1.2022 ഫെബ്രുവരി 6ന് നമ്മെ വിട്ടു പിരിഞ്ഞ "ഇന്ത്യയുടെ വാനമ്പാടി"  എന്ന വിശേഷണമുള്ള ഗായിക?

ലതാ മങ്കേഷ്‌കർ 


2.ലതാ മങ്കേഷ്‌കറെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചതാരായിരുന്നു?

ജവഹർലാൽ നെഹ്‌റു 


3.കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യം?

ഡെന്മാർക് 


4.2022 ജനുവരിയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമക്കായുള്ള സ്‌മൃതി വനവും ഗാന്ധി മന്ദിരവും നിലവിൽ വന്ന സംസ്ഥാനം?

ആന്ധ്രാ പ്രദേശ് 


5.2022 ഫെബ്രുവരിയിൽ ശൈത്യകാല ഒളിമ്പിക്സിന്റെ ഉത്‌ഘാടന സമാപന ചടങ്ങുകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച രാജ്യം?

ഇന്ത്യ 


6.2022 ലെ ശൈത്യകാല ഒളിംപിക്സിന് വേദിയാകുന്ന നഗരം?

ബെയ്ജിങ് (ചൈന)


7.2022 ലോക അർബുദ ദിനത്തിന്റെ പ്രമേയം?

ക്ലോസിങ് ദി കെയർ ഗാപ് 


8.നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?

കേരളം


9.2022 ഫെബ്രുവരിയിൽ യുട്യൂബിൽ ഒരു കോടി സബ്സ്ക്രൈബേർസ് എന്ന നേട്ടം കൈവരിച്ച ലോക നേതാവ്?

നരേന്ദ്ര മോദി 



10.ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചിച്ചു രാജ്യത്ത് എത്ര ദിവസത്തെ ദുഃഖാചരണം ആണ് ഏർപ്പെടുത്തിയത്?


11.2022 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ടെന്നീസ് കിരീടം നേടിയ വ്യക്തി?

റാഫേൽ നദാൽ (രാജ്യം സ്പെയിൻ)


12..2022 ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ  ടെന്നീസ് കിരീടം നേടിയ താരം?

ആഷ്‌ലി ബാർട്ടി(ഓസ്‌ട്രേലിയ )


13.രാഗത്തിന്റെ രാജ്ഞി അഥവാ ക്വീൻ ഓഫ് മെലഡി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗായിക?

ലതാ മങ്കേഷ്‌കർ 


14.2022 ജനുവരിയിൽ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനി കപ്പൽ?

ഐ എൻ എസ് വിക്രാന്ത് 


15.2022 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയതും വിലപിടിപ്പുള്ളതുമായ ആംബുലൻസ് സേവനമാരംഭിച്ചതെവിടെ?

ദുബായ് 


16.2022 ജനുവരിയിൽ ഏഷ്യൻ ഗെയിംസിൽ  8 വർഷത്തിന് ശേഷം  ഉൾപ്പെടുത്തിയ കായിക ഇനം?

ക്രിക്കറ്റ് 


17.നിലവിലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ് 


18.2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി?

നിർമ്മല സീതാരാമൻ 


19.ഏത് സാമ്പത്തിക വർഷത്തെ ബജറ്റ് ആണ് നിർമ്മലാ സീതാരാമൻ ഇപ്പോൾ അവതരിപ്പിച്ചത്?

2022-2023 


20.ബ്ലോക്ക്‌ചെയിൻ ഉപയോഗിച്ച് ഡിജിറ്റൽ രൂപ ഏതു വർഷമാണ് റിസർവ് ബാങ്ക് പുറത്തിറക്കാൻ പോകുന്നത്?

2023 


21.ഈ വർഷം പ്രതീക്ഷിക്കുന്നത് എത്ര ശതമാനം സാമ്പത്തിക വർഷമാണ്?

9.2%


22.എത്രാമത്തെ തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്?

4.


23.2022 ജനുവരിയിൽ ഓസ്കാർ നാമനിർദേശത്തിന് യോഗ്യതയുള്ള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ മലയാള ചിത്രം?

മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം.


24.2022ൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്ക്കാരം  കരസ്ഥമാക്കിയ മലയാളി ബാലൻ ആര്?

ദേവിപ്രസാദ്‌ (അങ്ങാടിപ്പുറം സ്വദേശി,മലപ്പുറം ജില്ല)


25.2022 ജനുവരിയിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ആം ജന്മവാർഷികത്തോടനുബന്ധിച്ചു നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നതെവിടെ?

ഇന്ത്യാ ഗേറ്റ് (ന്യൂഡൽഹി)


പദ്മ അവാർഡുകൾ 2022

 

ഈ വർഷത്തെ പദ്‌മ അവാർഡുകൾ

വർഷം പദ്മശ്രീ നേടിയ മലയാളികൾ

പി നാരായണക്കുറുപ്പ് (കവി)

ചുണ്ടിയി ശങ്കരനാരായണ മേനോൻ (കളരിയാശാൻ)

ശോശാമ്മ ഐപ്പ് (പശു സംരക്ഷണം)

കെ വി റാബിയ (സാമൂഹ്യ പ്രവർത്തക )

 ഇന്ത്യയ്ക്കുവേണ്ടി ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയ്ക്ക് ലഭിച്ച അവാർഡ്- പദ്മശ്രീ

 പദ് അവാർഡ് സമ്മാനിക്കുന്നത്- റിപ്പബ്ലിക് ദിനത്തിൽ 

രാഷ്ട്രപതി

  വർഷം പദ്മശ്രീ പുരസ്കാരം നേടിയവരുടെ എണ്ണം-107 

വർഷം മരണാന്തര ബഹുമതിയായി  പദ്മവിഭൂഷൺ പുരസ്ക്കാരം ലഭിച്ച സംയുകത കര സേന മേധാവിയായിരുന്ന വ്യക്തി-ജനറൽ ബിപിൻ റാവത്ത്

പത്മഭൂഷൺ നിരസിച്ച ബംഗാൾ മുൻ മുഖ്യമന്ത്രി- ബുദ്ധദേവ് ഭട്ടാചാര്യ

വർഷം പദ്മഭൂഷൺ ലഭിച്ചവരുടെ എണ്ണം-17

വർഷം പദ്മവിഭൂഷൺ ലഭിച്ചവരുടെ എണ്ണം- 4

 

വർഷം പദ്മഭൂഷൺ നേടിയ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ സി - സുന്ദർ പിച്ചൈ

വർഷം പദ്  അവാർഡുകൾ നേടിയവരുടെ  ആകെ

എണ്ണം-128

റിപ്പബ്ലിക് ദിന ക്വിസ്

 

 റിപ്പബ്ലിക് ദിനക്വിസ് 1

v  ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുന്നത്-ജനുവരി 26ന്

 

v  ഇന്ത്യയുടെ ദേശീയ  ജലജീവി -ഗംഗാ ഡോൾഫിൻ

 

 ഇന്ത്യയുടെ രാഷ്ട്ര പിതാവ്-ഗാന്ധിജി

 

v  ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി-നരേന്ദ്ര മോദി

 

 

v  കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി-പിണറായി വിജയൻ

 

v  കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി-വീണ ജോർജ്

 

  കേരളത്തിന്റെ ഇപ്പോഴത്തെ ഗവർണർ -ആരിഫ് മുഹമ്മദ് ഖാൻ

 

v  ഇന്ത്യയുടെ ദേശീയ ഗാനം-ജനഗണമന

 

 ഇന്ത്യയുടെ ദേശീയ ഗീതം-വന്ദേ മാതരം

 

v  ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം-52 സെക്കന്റ്

 

 ഇന്ത്യയുടെ ദേശീയ പക്ഷി-മയിൽ

 

v  കേരളത്തിന്റെ ഔദ്യോഗിക പക്ഷി -മലമുഴക്കി വേഴാമ്പൽ

 

 ഇന്ത്യയുടെ ദേശീയ മൃഗം-കടുവ


v  കേരളത്തിന്റെ ഔദ്യോഗിക മൃഗം-ആന

 

v  കേരളത്തിന്റെ ഔദ്യോഗിക മത്സ്യം-കരിമീൻ

 

  ഇന്ത്യയുടെ ദേശീയ മത്സ്യം-അയല

 

v  ഇന്ത്യയുടെ ദേശീയ പുഷ്പം-താമര

 

 കേരളത്തിന്റെ ഔദ്യോഗിക പുഷ്പം-കണിക്കൊന്ന

 

 

റിപ്പബ്ലിക് ദിന ക്വിസ് 2

 

റിപ്പബ്ലിക് ദിന  ക്വിസ് 2

ഇന്ത്യയുടെ ദേശീയ വൃക്ഷം-പേരാൽ 

കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം-തെങ്ങ് 

ഇന്ത്യയുടെ ദേശീയ ഫലം-മാങ്ങ 

കേരളത്തിന്റെ ഔദ്യോഗിക ഫലം-ചക്ക 

ഇന്ത്യയുടെ ദേശീയ നൃത്തരൂപം-ഭരതനാട്യം 

ഇന്ത്യയുടെ ദേശീയ മുദ്ര-അശോകസ്തംഭം 

ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം-സത്യമേവ ജയതേ 

ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി-പിംഗലി വെങ്കയ്യ 

ദേശീയ ഗാനം രചിച്ചിട്ടുള്ള  ഭാഷ-ബംഗാളി 

വന്ദേ മാതരം രചിച്ചിട്ടുള്ള ഭാഷ-സംസ്‌കൃതം 

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി,ദേശ സ്നേഹ ദിവസ് എന്ന പേരിൽ ആചരിക്കുന്നത്-ജനുവരി 23ന് 

ഇന്ത്യൻ ഭരണഘടനയുടെ ശില്പി-ഡോ..ബി ആർ അംബേദ്‌കർ  

റിപ്പബ്ലിക് എന്ന വാക്കിന്റെ അർഥം-ജനക്ഷേമരാഷ്ട്രം 

എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് നാം ഈ  വർഷം  ആചരിക്കുന്നത് -74

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി-രാഷ്ട്രപതിഭവൻ 

രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത് -ന്യൂഡൽഹി 

ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ-ആമുഖം 





അറിവിന്റെ കളിയരങ്

 

അറിവിന്റെ കളിയരങ്

 

Ø  എസ് ആർ യുടെ പുതിയ ചെയർമാൻ -എസ് സോമനാഥ്(ആലപ്പുഴ ചേർത്തല സ്വദേശി)

 

Ø  2022 ജനുവരിയിൽ അന്തരിച്ച പ്രശസ്ത കഥക് നർത്തകൻ-പണ്ഡിറ്റ് ബിർജു മഹാരാജ്

 

Ø  സാമൂഹിക നീതി വകുപ്പ് വയോജന സർവേയിലൂടെ നടപ്പാക്കുന്ന പദ്ധതി-കാരുണ്യ അറ്റ് ഹോം

 

Ø  2022 വിരമിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ടെന്നീസ് താരം-സാനിയ മിർസ

 

Ø  ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനം-കർണാടക

 

Ø  കണ്ണൂർ,പാലക്കാട്, കോഴിക്കോട്  ജില്ലകൾ രൂപം കൊണ്ടത്-1957 ജനുവരി  1 

 

Ø  ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള പുരസ്ക്കാരം നേടിയ താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ

 (രാജ്യം-പോർച്ചുഗൽ)

 

Ø  വ്യാഴത്തിന് സമാനമായി നാസ കണ്ടെത്തിയ പുതിയ ഗ്രഹം

TOI-2189b

 

ജനുവരി മാസത്തിലെ ദിനങ്ങൾ

 

ജനുവരി മാസത്തിലെ ദിനങ്ങൾ

Ø  

Ø  ജനുവരി 1 - ആഗോളകുടുംബദിനം, ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം

Ø  ജനുവരി 2-മന്നം ജയന്തി

Ø  ജനുവരി 3 - ലോക ഹിപ്നോട്ടിസം ദിനം

Ø  ജനുവരി 7- ഇന്ത്യൻ പത്ര ദിനം.

Ø  ജനുവരി 9 - ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ് )

Ø  ജനുവരി 10 - ലോകചിരിദിനം, ലോക ഹിന്ദി ദിനം

Ø  ജനുവരി 12 - ദേശീയ യുവജനദിനം

Ø  ജനുവരി 15 - ദേശീയ കരസേനാ ദിനം

Ø  ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)

Ø  ജനുവരി 24 - ദേശീയ ബാലികാ ദിനം

Ø  ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം, ദേശീയ സമ്മതിദായക ദിനം

Ø  ജനുവരി 26 - റിപ്പബ്ലിക് ദിനം

Ø  ജനുവരി 26 - ലോക കസ്റ്റംസ് ദിനം

Ø  ജനുവരി 28 - ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)

Ø  ജനുവരി 30 - രക്തസാക്ഷി ദിനം