ദേശീയ ഗണിതദിനം
ഡിസംബർ 22-ദേശീയ ഗണിത ദിനം
ശ്രീനിവാസ രാമാനുജൻ ജനിച്ച സ്ഥലം -ഈ റോഡ് (തമിഴ്നാട്)
രാമാനുജന്റെ ഗുരുവായി അറിയപ്പെടുന്നത്-ജി.എച്ച് ഹാർഡി
രാമാനുജന്റെ മാന്ത്രിക സംഖ്യ-1729
ആരുടെ ജന്മദിനമാണ് ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്?
ശ്രീനിവാസ രാമാനുജൻ
രാമാനുജന്റെ എത്രാമത്തെ ജന്മദിനത്തിന്റെ ഓർമക്കാണ് 2012നെ ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത്
125
കണ്ണൂർ സൗത്ത് സബ്ജില്ലയിലെ കടമ്പൂർ സൗത്ത് എൽ പി സ്കൂളിൽ വെച്ച് ഇന്ന് നടന്ന സൂര്യഗ്രഹണ ക്വിസ് ചോദ്യോത്തരങ്ങൾ
കണ്ണൂർ സൗത്ത് സബ്ജില്ലയിലെ കടമ്പൂർ സൗത്ത് എൽ പി സ്കൂളിൽ വെച്ച് ഇന്ന് നടന്ന സൂര്യഗ്രഹണ ക്വിസ് ചോദ്യോത്തരങ്ങൾ
Subscribe to:
Posts (Atom)