ചാന്ദ്ര ദിന ക്വിസ്
1.ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹം ഏതാണ്?
ചന്ദ്രൻ
2.ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം എന്താണ്?
കറുപ്പ്
3.ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?
ലൂണ- 2
4.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?
1969 ജൂലൈ 21
5.ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
സെലനോളജി
6.ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?
കൽപ്പന ചൗള
7.ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
1.03 സെക്കൻഡ്
8.പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
ശുക്രൻ
9.“അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്” പ്രശസ്തമായ ഈ വരികൾ എഴുതിയതാര്?
ഒ എൻവി കുറുപ്പ്
10.മിസൈൽ മാൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
എ പിജെ അബ്ദുൽ കലാം
11.ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യം ഏത്?
ചന്ദ്രയാൽ (ഇന്ത്യ)
12.ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ്?
തിങ്കൾ
13.ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്?
5
14.“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഈ പ്രശസ്തമായ വാക്കുകൾ ആരുടേത്?
നീൽ ആംസ്ട്രോങ്ങ്
15.ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ആദ്യത്തെ മനുഷ്യൻ ആര്?
നീൽ സ്ട്രോങ്ങ്
16.അമാവാസിക്ക് പറയുന്ന മറ്റൊരു പേര് എന്താണ്?
കറുത്തവാവ്
17.നിലവിലെ (2022) ഐ എസ് ആർ ഒ ചെയർമാൻ?
ഡോ. എസ് സോമനാഥ്
18. നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
ഭൂമി
19.ചന്ദ്രയാൻ വിക്ഷേപിച്ച ശ്രീഹരി കോട്ട ഏത് ജില്ലയിലാണ്?
നെല്ലൂർ (ആന്ധ്ര പ്രദേശ്)
20.സൂപ്പർ മൂൺ എന്നാൽ എന്താണ്?
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം
21.സൂര്യനോട് അടുത്ത ഗ്രഹം?
ബുധൻ
22.ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഭൂമിയിലെ മനുഷ്യ നിർമിതമായ വസ്തു ?
ചൈനയിലെ വൻമതിൽ
23.ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
12
24.ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം ?
പ്ലൂട്ടോ
25.കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?
ഫോബോസ്
Muhammad hadhi Es
ReplyDeleteEysge
ReplyDelete