ആനുകാലികം


ആനുകാലികം 


1.2022 ജൂണിൽ, കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ആംബർ അലെർട്സ് ' ഫീച്ചർ അവതരിപ്പിച്ച് സമൂഹ മാധ്യമം- ഇൻസ്റ്റാഗ്രാം


2.കേരളത്തിൽ ദേശീയ സ്മാരകമാക്കാൻ തീരുമാനിച്ച ശങ്കരാചാര്യരുടെ ജന്മസ്ഥലം- കാലടി


3.ജൂൺ 4- ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത സംസ്ഥാനത്തെ ആദ്യ ആദിവാസി പൈത്യകഗ്രാമം- എൻ ഊര് (വയനാട് )


4.2022 ലെ വനിതാ ട്വന്റി 20 ചലഞ്ച് കിരീടം നേടിയത്- സൂപ്പർ നോവാസ്


5.2022 മെയിൽ അന്തരിച്ച, കെ. കെ എന്നറിയപ്പെട്ടിരുന്ന ഗായകൻ- കൃഷ്ണകുമാർ കുന്നത്ത്


6.പെപ്പ് ലൈനിലൂടെ ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലും എത്തിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത്- തെലങ്കാന


7.കവയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം നെയ്യാറ്റിൻകര നഗരസഭയുടെ അക്ഷയ വാണിജ്യ സമുച്ചയ അകത്തളത്തിൽ നിർമ്മാണം പൂർത്തിയായ സ്മാരകം- സുഗത സ്മതി 


8. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023- ലെ ജി-20 ഉച്ചകോടിയുടെ വേദിയായി പരിഗണിക്കപ്പെടുന്ന കേരളത്തിലെ നഗരം- കൊച്ചി 


9.2022 ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 05) പ്രമേയം- Only One Earth


10.2021- ലെ (70-ാമത്) ലോക സുന്ദരിപ്പട്ടം (Miss World) നേടിയത്- കരോലിന ബിലാവസ്ക (പോളണ്ട്) 


11.2022- ൽ രൂപംകൊണ്ട ആദ്യ ചുഴലിക്കാറ്റ് "അസാനി"ക്ക് ആ പേര് നിർദേശിച്ചത്- ശ്രീലങ്ക 


12. സംസ്ഥാന കൃഷി വകുപ്പിന്റെ 2021- ലെ കർഷകോത്തമ പുരസ്കാരജേതാവ്- ശിവാനന്ദ (കാസർകോട്)


13.2022- ലെ ഏഷ്യകപ്പ് പുരുഷ ഹോക്കി ജേതാക്കൾ- ദക്ഷിണ കൊറിയ (റണ്ണറപ്പ്- മലേഷ്യ)


14. വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാനായുള്ള പദ്ധതി- സുരക്ഷാകവചം


15.2022- ലെ കപ്പ് ഓഫ് ചാമ്പ്യൻസ് ഫൈനലിസിമ കിരീടം നേടിയത്- അർജന്റീന


16.2021-22 ലെ ഐപിഎൽ കിരീട ജേതാക്കൾ- ഗുജറാത്ത് ടൈറ്റൻസ്


17.ഗുജറാത്തിലെ സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ 


18.2022- ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ (മെയ് 31) പ്രമേയം- Protect The Environment  


19.ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ ആരംഭിച്ച പുതിയ ട്രെയിൻ സർവീസ്- മിതാലി എക്സ്പ്രസ്


20.ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജമുയി ജില്ല ഏത് സംസ്ഥാനത്താണ്- ബീഹാർ






No comments:

Post a Comment