അറിവിന്റെ കളിയരങ്
Ø ഐ എസ് ആർ ഒ യുടെ പുതിയ ചെയർമാൻ -എസ് സോമനാഥ്(ആലപ്പുഴ ചേർത്തല സ്വദേശി)
Ø 2022 ജനുവരിയിൽ അന്തരിച്ച പ്രശസ്ത കഥക് നർത്തകൻ-പണ്ഡിറ്റ് ബിർജു മഹാരാജ്
Ø സാമൂഹിക നീതി വകുപ്പ് വയോജന സർവേയിലൂടെ നടപ്പാക്കുന്ന പദ്ധതി-കാരുണ്യ അറ്റ് ഹോം
Ø 2022ൽ വിരമിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ടെന്നീസ് താരം-സാനിയ മിർസ
Ø ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനം-കർണാടക
Ø കണ്ണൂർ,പാലക്കാട്, കോഴിക്കോട്
ജില്ലകൾ രൂപം കൊണ്ടത്-1957 ജനുവരി 1
Ø ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള പുരസ്ക്കാരം നേടിയ താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ
(രാജ്യം-പോർച്ചുഗൽ)
Ø വ്യാഴത്തിന് സമാനമായി നാസ കണ്ടെത്തിയ പുതിയ ഗ്രഹം
TOI-2189b
No comments:
Post a Comment