റിപ്പബ്ലിക് ദിന ക്വിസ് 2

 

റിപ്പബ്ലിക് ദിന  ക്വിസ് 2

ഇന്ത്യയുടെ ദേശീയ വൃക്ഷം-പേരാൽ 

കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം-തെങ്ങ് 

ഇന്ത്യയുടെ ദേശീയ ഫലം-മാങ്ങ 

കേരളത്തിന്റെ ഔദ്യോഗിക ഫലം-ചക്ക 

ഇന്ത്യയുടെ ദേശീയ നൃത്തരൂപം-ഭരതനാട്യം 

ഇന്ത്യയുടെ ദേശീയ മുദ്ര-അശോകസ്തംഭം 

ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം-സത്യമേവ ജയതേ 

ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി-പിംഗലി വെങ്കയ്യ 

ദേശീയ ഗാനം രചിച്ചിട്ടുള്ള  ഭാഷ-ബംഗാളി 

വന്ദേ മാതരം രചിച്ചിട്ടുള്ള ഭാഷ-സംസ്‌കൃതം 

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി,ദേശ സ്നേഹ ദിവസ് എന്ന പേരിൽ ആചരിക്കുന്നത്-ജനുവരി 23ന് 

ഇന്ത്യൻ ഭരണഘടനയുടെ ശില്പി-ഡോ..ബി ആർ അംബേദ്‌കർ  

റിപ്പബ്ലിക് എന്ന വാക്കിന്റെ അർഥം-ജനക്ഷേമരാഷ്ട്രം 

എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് നാം ഈ  വർഷം  ആചരിക്കുന്നത് -74

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി-രാഷ്ട്രപതിഭവൻ 

രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത് -ന്യൂഡൽഹി 

ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ-ആമുഖം 





No comments:

Post a Comment