ഗാന്ധി ക്വിസ് 2026

 

ഗാന്ധി ക്വിസ്

1.ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര  അഹിംസാ ദിനമായി ആചരിക്കുന്നതെപ്പോൾ?

   ഒക്ടോബർ 2

2. ഗാന്ധിജിയുടെ എത്രാമത്തെ ജന്മദിനമാണ് നാം ഈ വർഷം(2026)

     ആചരിക്കുന്നത്?

   158

3. ഗാന്ധിജിക്ക് ആകെ എത്ര മക്കൾ?

   4

4.ഗാന്ധിജി  കുട്ടിക്കാലത്തു അറിയപ്പെട്ടിരുന്ന പേര്?

മോനിയ

 

5. ഗാന്ധിജിയെ കൂടാതെ ഒക്ടോബർ 2 ജന്മദിനം ആഘോഷിക്കുന്ന മഹത്

  വ്യക്തി

    ലാൽ ബഹാദൂർ ശാസ്ത്രി

6. ഗാന്ധിജിയെ ഇറക്കി വിട്ട  ദക്ഷിണാഫ്രിക്കയിലെ റെയിൽവേ സ്റ്റേഷൻ?

  പീറ്റർ മാരിറ്റ്‌സ്‌ബർഗ്

7. ഏതു വർഷം മുതലാണ് പ്രവാസി ദിനമായി ആചരിച്ചു വരുന്നത്?

  2003

8.  ബർദോളി സമരത്തെ  തുടർന്ന് ഗാന്ധിജി ആർക്കാണ് 'സർദാർ' എന്ന

 സ്ഥാനപ്പേര് നൽകിയത്?

  വല്ലഭ്ഭായി പട്ടേൽ

9. ദണ്ഡിയാത്ര ആരംഭിച്ചതെപ്പോൾ?

  1930 മാർച്ച് 12

10. .ഗാന്ധിജിയുടെ സമാധിസ്ഥലം?

     രാജ്‌ഘട്ട്

11. ഗാന്ധിജി എത്ര തവണ കേരളം സന്ദർഷിച്ചിട്ടുണ്ട്?

     5

12. കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

     കെ കേളപ്പൻ

13. ഗാന്ധിജി ഇന്ത്യയിൽ ആകെ എത്ര ദിവസം ജയിലിൽ കിടന്നു?

    2089 ദിവസം

14. ഗാന്ധിജി പങ്കെടുത്ത വട്ടമേശാ സമ്മേളനം?

     രണ്ടാമത്തെ

15. ദണ്ഡിയാത്രക്ക് ഗാന്ധിജിയുടെ കൂടെ എത്ര പേരുണ്ടായിരുന്നു?

    78

16. ഗാന്ധിജിക്ക് ഇഷ്ടമില്ലാതിരുന്ന പഠനവിഷയം ഏത്?

       കണക്ക്

17. 1934 -ൽ ഗാന്ധിജിയുടെ കേരള സന്ദർശനനോടനുബന്ധിച്ച് കൗമുദി എന്ന

16 വയസ്സുകാരി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയത് എവിടെ

 വച്ചാണ്?

  വടകര

18. ഗാന്ധിജി കോൺഗ്രസിൽ നിന്നും രാജി വെച്ചത് ഏതു വർഷം?

  1934

19. ഗാന്ധിജിയെ കളിയാക്കി മിക്കിമൗസ് എന്ന് വിളിച്ചിരുന്നത്

 ആരായിരുന്നു?

   സരോജിനി നായിഡു

20. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചു?

   168 ദിവസം

 

 

 

 

 

No comments:

Post a Comment