കേരളപ്പിറവി
ദിന ക്വിസ്
കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
1956 നവംബർ 1
1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
5
കേരളത്തിലെ
ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?
ഇഎംഎസ്
നമ്പൂതിരിപ്പാട്
കേരള
ഹൈക്കോടതി രൂപം കൊണ്ടത് എന്ന്?
1956 നവംബർ1
കടൽ
മാർഗം കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?
വാസ്കോഡിഗാമ
ഒന്നാം
കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
11
ഇന്ത്യയിലെ
ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
കേരളം
സ്ത്രീ
പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത്?
കണ്ണൂർ
കേരളത്തിലെ
ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്
കല്ലട
കേരളത്തിലെ
ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?
കോഴിക്കോട്
നിലവിൽ
കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?
14
ദൈവത്തിന്റെ
സ്വന്തം നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കേരളം
കേരള
ഗാനം രചിച്ചതാര്?
ബോധേശ്വരൻ
കേരളത്തിലെ
ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
ജോസഫ്
മുണ്ടശ്ശേരി
കേരളപ്പിറവി
ഏത് മലയാള മാസത്തിലാണ്?
തുലാം
മാസം
കേരള
ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ആര്?
പി എൻ
പണിക്കർ
കേരളത്തിന്റെ
സാംസ്കാരിക തലസ്ഥാനം ഏത്?
തൃശൂർ
കേരളത്തിൽ
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം
ജൂലൈ
കേരളത്തിൽ
ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം
ജനുവരി
കേരളത്തിന്റെ
ഔദ്യോഗിക മൃഗം ഏത്
ആന
കേരളത്തിന്റെ
ഔദ്യോഗിക പക്ഷി ഏത്?
മലമുഴക്കി
വേഴാമ്പൽ
കേരളത്തിന്റെ
ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ
ഔദ്യോഗിക പാനീയം?
ഇളനീര്
കേരളത്തിന്റെ
ഔദ്യോഗിക വൃക്ഷം ഏത്?
തെങ്ങ്
കേരളത്തിന്റെ
ഔദ്യോഗിക ഫലം?
ചക്ക
കേരള
ഭാഷാ പ്രതിജ്ഞ എഴുതിയ വ്യക്തി
എം ടി
വാസുദേവൻ നായർ
കേരള
സിംഹം എന്നറിയപ്പെടുന്നത് ആരാണ്?
പഴശ്ശിരാജ
No comments:
Post a Comment