ആനുകാലികം
1.2021 ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?
പി വത്സല
2.2021 ലെ ഐ പി എൽ കിരീടം നേടിയ ടീം?
ചെന്നൈ സൂപ്പർ കിങ്‌സ്
3.എയർ ഇന്ത്യയെ സ്വന്തമാക്കിയ കമ്പനി?
ടാറ്റ
4.2021 ലെ വയലാർ അവാർഡ് ജേതാവ്?
ബെന്യാമിൻ
5.2020 ട്വന്റി 20 വേൾഡ് കപ്പ് കിരീടം നേടിയ രാജ്യം?
ആസ്‌ത്രേലിയ
6.ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം?
മേഘാലയ
7.കൊറോണയ്ക്കെതിരെ ആദ്യമായി ജന്തു വാക്‌സിൻ രെജിസ്റ്റർ ചെയ്ത രാജ്യം?
റഷ്യ
8.ഇന്ത്യയിൽ സേവനം അവസാനിപ്പിച്ച അമേരിക്കൻ ബാങ്ക്?
സിറ്റി ബാങ്ക്
9.2021 ഡിസംബറിൽ വിമാനാപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി?
ബിപിൻ റാവത്ത്
10.കുട്ടികളിലെ ആത്മഹത്യ പ്രവണത കുറയ്ക്കാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
നിനവ്
123 456 789 10
ReplyDeleteLiya k.p
ReplyDeleteMy number and your nameber is same wow my name is maya what is your name
ReplyDelete