Current Affairs ജൂൺ
Current Affairs
1.2026 ജൂണിൽ കേരളത്തിന്റെ പുതിയ എക്‌സൈസ് കമ്മീഷണർ ആയി നിയമിതനായത്
സീറാം സാംബശിവ റാവു
2.ഏഷ്യൻ അണ്ടർ 20 ചാമ്പ്യൻഷിപ് വേദി
ഹോങ്കോങ്
3.2026 ലെ ഐ പി എൽ കിരീടം നേടിയ ടീം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ [R C B ]
4.2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത സമുദ്ര ഉൽപ്പന്നം
ഫ്രോസൺ ചെമ്മീൻ
5.2026 ജൂണിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്ക് കൊണ്ടുവന്ന രാജ്യം
ബ്രിട്ടൺ
6.ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ പുറത്തിറക്കിയ ലോകത്തെ എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയിൽ ഇടം നേടിയ എഴുത്തുകാരി അരുന്ധതി റോയുടെ നോവൽ
ദി ഗോഡ് ഓഫ് സ്‌മോൾ തിങ്സ്
7.ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ സ്ക്വാഡിൽ ഇടം നേടുന്ന ആദ്യ മലയാളി താരം
തഹ്‌സിൻ മുഹമ്മദ് ജംഷിദ് [കണ്ണൂർ ]
8.2025-26 സീസണിലെ കേരള പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്
ഗോകുലം കേരള എഫ് സി
9.അഭിഭാഷകരിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിത
ജസ്റ്റിസ് വി മോഹന
10.പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ
ഷാനിമോൾ ഉസ്മാൻ
11.2026 ജൂൺ മാസത്തിൽ നാസ പ്രവർത്തനരഹിതമായെന്ന് പ്രഖ്യാപിച്ച ചൊവ്വ പര്യവേഷണ പേടകം
മാവെൻ
12.ഇന്ത്യയിൽ ആദ്യമായി കടൽ സെൻസസ് നടത്തി മറൈൻ ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കിയ സംസ്ഥാനം
കേരളം
13.ലോക പരിസ്ഥിതി ദിനം
ജൂൺ 5
14.നോർവേ ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യൻ ആകുന്ന ആദ്യ ഇന്ത്യൻ താരം
ആർ പ്രഗ്നാനന്ദ
15.2026 ജൂണിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം
സലിം കുമാർ [ജൂൺ 6]
16.ലോക ഭക്ഷ്യ സുരക്ഷ ദിനം
ജൂൺ 7
17.ലോക സമുദ്ര ദിനം
ജൂൺ 8
18.2026 ജൂണിൽ റിക്ടർ സ്കെയിലിൽ 7.8തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായ ഏഷ്യൻ രാജ്യം
ഫിലിപ്പീൻസ്
19.ഇന്ത്യയിൽ 2026 ഇൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിൽ ജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്താൻ ഏർപ്പെടുത്തിയ സംവിധാനം
സെൽഫ് എന്യുമറേഷൻ
20.ഏറ്റവും കൂടുതൽ കാലം പ്രധാന മന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് മറികടന്ന ഇന്ത്യൻ പ്രധാന മന്ത്രി
നരേന്ദ്ര മോദി
21.കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ് ജെൻഡറുകൾക്കും K S R T C ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ സർക്കാർ ആരംഭിച്ച പദ്ധതി
പ്രിയദർശിനി
22.ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 12
23.2026 ജൂണിൽ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിതനായത്
ലെഫ്റ്റനൻറ് ജനറൽ ധീരജ് സേത്ത്
24.2026 ലെ G7 ഉച്ചകോടിയുടെ വേദി
ഫ്രാൻസ്
25.ഷിഗെല്ലയെ പ്രതിരോധിക്കാൻ മലപ്പുറം ജില്ല ആരംഭിച്ച ക്യാമ്പയിന്റെ പേര്
ഇടവേള വേണ്ട കരുതൽ വേണം
26. 2026 ജൂണിൽ അന്തരിച്ച കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം നേടിയ പ്രമുഖ മലയാള കഥാകാരി
കെ ആർ മല്ലിക
27. 2026 ജൂൺ 20നു അന്തരിച്ച മലയാള കവി
പി നാരായണക്കുറുപ്പ്
28. വാട്സ് ആപ്പിന്റെ പുതിയ ആഗോള മേധാവിയായ ഇന്ത്യൻ വ്യവസായി
കുനാൽ ഷാ
No comments:
Post a Comment