പദ്മ അവാർഡുകൾ 2022

 

ഈ വർഷത്തെ പദ്‌മ അവാർഡുകൾ

വർഷം പദ്മശ്രീ നേടിയ മലയാളികൾ

പി നാരായണക്കുറുപ്പ് (കവി)

ചുണ്ടിയി ശങ്കരനാരായണ മേനോൻ (കളരിയാശാൻ)

ശോശാമ്മ ഐപ്പ് (പശു സംരക്ഷണം)

കെ വി റാബിയ (സാമൂഹ്യ പ്രവർത്തക )

 ഇന്ത്യയ്ക്കുവേണ്ടി ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയ്ക്ക് ലഭിച്ച അവാർഡ്- പദ്മശ്രീ

 പദ് അവാർഡ് സമ്മാനിക്കുന്നത്- റിപ്പബ്ലിക് ദിനത്തിൽ 

രാഷ്ട്രപതി

  വർഷം പദ്മശ്രീ പുരസ്കാരം നേടിയവരുടെ എണ്ണം-107 

വർഷം മരണാന്തര ബഹുമതിയായി  പദ്മവിഭൂഷൺ പുരസ്ക്കാരം ലഭിച്ച സംയുകത കര സേന മേധാവിയായിരുന്ന വ്യക്തി-ജനറൽ ബിപിൻ റാവത്ത്

പത്മഭൂഷൺ നിരസിച്ച ബംഗാൾ മുൻ മുഖ്യമന്ത്രി- ബുദ്ധദേവ് ഭട്ടാചാര്യ

വർഷം പദ്മഭൂഷൺ ലഭിച്ചവരുടെ എണ്ണം-17

വർഷം പദ്മവിഭൂഷൺ ലഭിച്ചവരുടെ എണ്ണം- 4

 

വർഷം പദ്മഭൂഷൺ നേടിയ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ സി - സുന്ദർ പിച്ചൈ

വർഷം പദ്  അവാർഡുകൾ നേടിയവരുടെ  ആകെ

എണ്ണം-128

റിപ്പബ്ലിക് ദിന ക്വിസ്

 

 റിപ്പബ്ലിക് ദിനക്വിസ് 1

v  ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുന്നത്-ജനുവരി 26ന്

 

v  ഇന്ത്യയുടെ ദേശീയ  ജലജീവി -ഗംഗാ ഡോൾഫിൻ

 

 ഇന്ത്യയുടെ രാഷ്ട്ര പിതാവ്-ഗാന്ധിജി

 

v  ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി-നരേന്ദ്ര മോദി

 

 

v  കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി-പിണറായി വിജയൻ

 

v  കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി-വീണ ജോർജ്

 

  കേരളത്തിന്റെ ഇപ്പോഴത്തെ ഗവർണർ -ആരിഫ് മുഹമ്മദ് ഖാൻ

 

v  ഇന്ത്യയുടെ ദേശീയ ഗാനം-ജനഗണമന

 

 ഇന്ത്യയുടെ ദേശീയ ഗീതം-വന്ദേ മാതരം

 

v  ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം-52 സെക്കന്റ്

 

 ഇന്ത്യയുടെ ദേശീയ പക്ഷി-മയിൽ

 

v  കേരളത്തിന്റെ ഔദ്യോഗിക പക്ഷി -മലമുഴക്കി വേഴാമ്പൽ

 

 ഇന്ത്യയുടെ ദേശീയ മൃഗം-കടുവ


v  കേരളത്തിന്റെ ഔദ്യോഗിക മൃഗം-ആന

 

v  കേരളത്തിന്റെ ഔദ്യോഗിക മത്സ്യം-കരിമീൻ

 

  ഇന്ത്യയുടെ ദേശീയ മത്സ്യം-അയല

 

v  ഇന്ത്യയുടെ ദേശീയ പുഷ്പം-താമര

 

 കേരളത്തിന്റെ ഔദ്യോഗിക പുഷ്പം-കണിക്കൊന്ന

 

 

റിപ്പബ്ലിക് ദിന ക്വിസ് 2

 

റിപ്പബ്ലിക് ദിന  ക്വിസ് 2

ഇന്ത്യയുടെ ദേശീയ വൃക്ഷം-പേരാൽ 

കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം-തെങ്ങ് 

ഇന്ത്യയുടെ ദേശീയ ഫലം-മാങ്ങ 

കേരളത്തിന്റെ ഔദ്യോഗിക ഫലം-ചക്ക 

ഇന്ത്യയുടെ ദേശീയ നൃത്തരൂപം-ഭരതനാട്യം 

ഇന്ത്യയുടെ ദേശീയ മുദ്ര-അശോകസ്തംഭം 

ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം-സത്യമേവ ജയതേ 

ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി-പിംഗലി വെങ്കയ്യ 

ദേശീയ ഗാനം രചിച്ചിട്ടുള്ള  ഭാഷ-ബംഗാളി 

വന്ദേ മാതരം രചിച്ചിട്ടുള്ള ഭാഷ-സംസ്‌കൃതം 

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി,ദേശ സ്നേഹ ദിവസ് എന്ന പേരിൽ ആചരിക്കുന്നത്-ജനുവരി 23ന് 

ഇന്ത്യൻ ഭരണഘടനയുടെ ശില്പി-ഡോ..ബി ആർ അംബേദ്‌കർ  

റിപ്പബ്ലിക് എന്ന വാക്കിന്റെ അർഥം-ജനക്ഷേമരാഷ്ട്രം 

എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് നാം ഈ  വർഷം  ആചരിക്കുന്നത് -74

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി-രാഷ്ട്രപതിഭവൻ 

രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത് -ന്യൂഡൽഹി 

ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ-ആമുഖം 





അറിവിന്റെ കളിയരങ്

 

അറിവിന്റെ കളിയരങ്

 

Ø  എസ് ആർ യുടെ പുതിയ ചെയർമാൻ -എസ് സോമനാഥ്(ആലപ്പുഴ ചേർത്തല സ്വദേശി)

 

Ø  2022 ജനുവരിയിൽ അന്തരിച്ച പ്രശസ്ത കഥക് നർത്തകൻ-പണ്ഡിറ്റ് ബിർജു മഹാരാജ്

 

Ø  സാമൂഹിക നീതി വകുപ്പ് വയോജന സർവേയിലൂടെ നടപ്പാക്കുന്ന പദ്ധതി-കാരുണ്യ അറ്റ് ഹോം

 

Ø  2022 വിരമിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ടെന്നീസ് താരം-സാനിയ മിർസ

 

Ø  ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനം-കർണാടക

 

Ø  കണ്ണൂർ,പാലക്കാട്, കോഴിക്കോട്  ജില്ലകൾ രൂപം കൊണ്ടത്-1957 ജനുവരി  1 

 

Ø  ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള പുരസ്ക്കാരം നേടിയ താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ

 (രാജ്യം-പോർച്ചുഗൽ)

 

Ø  വ്യാഴത്തിന് സമാനമായി നാസ കണ്ടെത്തിയ പുതിയ ഗ്രഹം

TOI-2189b

 

ജനുവരി മാസത്തിലെ ദിനങ്ങൾ

 

ജനുവരി മാസത്തിലെ ദിനങ്ങൾ

Ø  

Ø  ജനുവരി 1 - ആഗോളകുടുംബദിനം, ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം

Ø  ജനുവരി 2-മന്നം ജയന്തി

Ø  ജനുവരി 3 - ലോക ഹിപ്നോട്ടിസം ദിനം

Ø  ജനുവരി 7- ഇന്ത്യൻ പത്ര ദിനം.

Ø  ജനുവരി 9 - ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ് )

Ø  ജനുവരി 10 - ലോകചിരിദിനം, ലോക ഹിന്ദി ദിനം

Ø  ജനുവരി 12 - ദേശീയ യുവജനദിനം

Ø  ജനുവരി 15 - ദേശീയ കരസേനാ ദിനം

Ø  ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)

Ø  ജനുവരി 24 - ദേശീയ ബാലികാ ദിനം

Ø  ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം, ദേശീയ സമ്മതിദായക ദിനം

Ø  ജനുവരി 26 - റിപ്പബ്ലിക് ദിനം

Ø  ജനുവരി 26 - ലോക കസ്റ്റംസ് ദിനം

Ø  ജനുവരി 28 - ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)

Ø  ജനുവരി 30 - രക്തസാക്ഷി ദിനം

അറിവിന്റെ ജ്വാല

 

1.രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിന്റെ പുതിയ പേര്-ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ്

2.ധ്യാൻ ചന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു-ഹോക്കി

3.മലയാള സിനിമയുടെ പിതാവ് -ജെ സി ഡാനിയൽ

4.2020 ജെ സി ഡാനിയൽ പുരസ്ക്കാരം നേടിയത്-പി ജയചന്ദ്രൻ

5.കേരള സര്ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം- ജെ സി ഡാനിയൽ പുരസ്കാരം

6.ഇന്ത്യൻ സിനിമയുടെ പിതാവ്-ദാദാ സാഹിബ് ഫാൽക്കെ

7.ദാദാ സാഹിബ് ഫാൽക്കെ അവാർഡ്  അവസാനമായി നേടിയത്-രജനികാന്ത്

8.കേരളത്തിന്റെ ഇപ്പോഴത്തെ  ധനമന്ത്രി-കെ എൻ ബാലഗോപാൽ

9.കേരളത്തിന്റെ ഇപ്പോഴത്തെ  ആരോഗ്യമന്ത്രി-വീണാ ജോർജ്

10.കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭാസ മന്ത്രിയും തൊഴിൽ മന്ത്രിയുമാരാണ്- വി ശിവൻകുട്ടി

11.കേരളത്തിന്റെ ഇപ്പോഴത്തെ കൃഷി മന്ത്രി-പി പ്രസാദ്

അവാർഡുകൾ

 

അവാർഡുകൾ

Ø സംസ്ഥാന ചലച്ചിത്ര അവാർഡ് 2021ലെ മികച്ച നടൻ - ജയസൂര്യ (സിനിമ വെള്ളം)

 

Ø സംസ്ഥാന ചലച്ചിത്ര അവാർഡ് 2021ലെ മികച്ച നടി - അന്ന ബെൻ

 

 

Ø സംസ്ഥാന ചലച്ചിത്ര അവാർഡ് 2021ലെ മികച്ച സിനിമ - ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

 

Ø 2021 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് - പി. വത്സല

 

Ø 2021ൽ ഖേൽരത്ന അവാർഡ് നേടിയ മലയാളി കായികതാരം - പി ആർ ശ്രീജേഷ് (ഹോക്കി)

 

Ø ഇത് വരെ എത്ര മലയാളികൾക്ക് ജ്ഞാനപീഠം അവാർഡ് ലഭിച്ചു-6

 

Ø അവസാനമായി ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി - അക്കിത്തം അച്യുതൻനമ്പൂതിരി.

 

Ø ജ്ഞാനപീഠം അവാർഡ് നേടിയ എത്രാമത്തെയാളാണ് അക്കിത്തം - 60

 

Ø 2021ലെ ഓടക്കുഴൽ അവാർഡ് നേടിയത് - സാറാ ജോസഫ്

 

Ø 2021ലെ വയലാർ അവാർഡ് നേടിയത് - ബെന്യാമിൻ

 

Ø 2021ലെ ഓ എൻ വി സാഹിത്യ അവാർഡ് നേടിയത്-വൈരമുത്തു

 

 

Ø എഴുത്തച്ഛൻ പുരസ്ക്കാരം നൽകുന്നത് - കേരള സർക്കാർ

 

Ø എഴുത്തച്ഛൻ പുരസ്ക്കാരം നല്കുന്നത് - കേരളപ്പിറവി ദിനത്തിൽ

 

Ø ഇന്ത്യയിൽ  ഖേൽരത്ന ലഭിച്ച ആദ്യത്തെ ഫുട്ബോൾ താരം -സുനിൽ ഛേത്രി

 

Ø അത്ലറ്റിക്സിൽ വിഭാഗത്തിൽ ഖേൽരത്ന അവാർഡ് നേടിയത് - നീരജ് ചോപ്ര

 

Ø 2019 ലെ വള്ളത്തോൾ അവാർഡ് നേടിയത്-പോൾ സക്കറിയ (2019ലാണ് അവസാനമായി വള്ളത്തോൾ അവാർഡ് നൽകിയത്)