നാഗസാക്കി ദിന ക്വിസ്
1.നാഗസാക്കി ഏത് രാജ്യത്താണ്?
ജപ്പാൻ
2.നാഗസ്സാക്കിയിൽ അണുബോംബ് ഇട്ട രാജ്യം?
അമേരിക്ക
3.നാഗസാക്കിയിലും അണുബോംബിട്ട രാജ്യം?
അമേരിക്ക
4.ഏതു യുദ്ധത്തിന്റെ ഭാഗമായാണ് അമേരിക്ക നാഗസാക്കിയിലും അണുബോംബിട്ടത്?
രണ്ടാം ലോക മഹായുദ്ധത്തിന്റെ
5.നാഗസാക്കിയിൽഅണുബോംബിട്ടതെന്ന്?
1945 ആഗസ്റ്റ് 9
6.നാഗസാക്കിയിൽ വിക്ഷേപിച്ച അണുബോംബിന്റെ പേര്?
ഫാറ്റ്മാൻ
7.ഫാറ്റ്മാൻ എന്ന അണുബോംബിന്റെ ഭാരം?
6.4 കിലോഗ്രാം
8.ഫാറ്റ്മാൻ എന്ന അണുബോംബ് വഹിച്ച വാഹനത്തിന്റെ പേര്?
ബോസ്‌കർ
9.ഫാറ്റ്മാൻ എന്ന അണുബോംബ് വഹിച്ച വാഹനത്തിന്റെ പൈലറ്റ് ആരായിരുന്നു ?
മേജർ സ്വീനി
10.സമാധാനത്തിന്റെ പ്രതീകമായ പക്ഷി?
വെള്ളരിപ്രാവ്
No comments:
Post a Comment