ചാന്ദ്രദിന ക്വിസ്-2

ചാന്ദ്രദിന ക്വിസ്-2


1.ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ അറിയപ്പെടുന്നതാര്?


വിക്രം സാരാഭായി


2.വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്?


തുമ്പ (തിരുവനന്തപുരം)


3. ‘മിസൈൽ മാൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?


ഡോ. എപിജെ അബ്ദുൽ കലാം


4.ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യൻ?


യൂറി ഗഗാറിൻ


5.യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?


108 മിനിറ്റ്


6.ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?


കൽപ്പന ചൗള


7.ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യൻ വനിത ആരാണ്?


സുനിത വില്യംസ്


8 .ആകാശത്ത് ധ്രുവനക്ഷത്രം കാണപ്പെടുന്ന ദിക്ക്‌ ഏതാണ്?


വടക്ക് 


9.നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്?


അതിന്റെ താപനില


10.സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിൽ)


11.ഏറ്റവും ചെറിയ ഗ്രഹം?


ബുധൻ


12.വലയങ്ങളുള്ള ഗ്രഹം?


ശനി


13.നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?


ഭൂമി


14.ചന്ദ്രനെ കുറിച്ചുള്ള പഠനം?


സെലനോളജി


15.ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങനെ?


റേഡിയോ സന്ദേശം വഴി


16.ഉരുകുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?


യുറാനസ്


17.ആദ്യത്തെ ഇന്ത്യൻ നിർമ്മിത വാർത്താവിനിമയ ഉപഗ്രഹം ഏതാണ്?


ആപ്പിൾ


18.സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേരെന്താണ്?


കൊറോണ


19.ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണഉപഗ്രഹം ഏത്?


ഭാസ്കര -1


20.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?


രാകേഷ് ശർമ


21.ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?


എക്കോ


22.ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം?


ചന്ദ്രഗ്രഹണം


23.ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?


ലൂണ 2


24.ഇന്ത്യയുടെ ചാന്ദ്ര ദൗത്യം?


ചാന്ദ്രയാൻ


25.ചാന്ദ്രയാൻ-1 വിക്ഷേപിച്ചത് എവിടെനിന്ന്?


ശ്രീഹരിക്കോട്ട


1 comment: