കറന്റ് അഫയർസ്
1.2020 ലെ ഐ പി എൽ ക്രിക്കറ്റ് ചാമ്പ്യൻസ് ആയ ടീം?
മുംബൈ ഇന്ത്യൻസ്
2.ഈയിടെ 1000 വിജയങ്ങൾ തികച്ച ടെന്നീസ് താരം?
റാഫേൽ നദാൽ
3.പശുക്കളുടെ സംരക്ഷണത്തിനായി കൗ ക്യാബിനറ്റ് ആരംഭിച്ച സംസ്ഥാനം?
മധ്യപ്രദേശ്
4.2020 ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയതാര്?
സക്കറിയ
5.ലോക്സഭയുടെ 17-ാമത്തെ സ്പീക്കറാര്?
ഓം ബിര്‍ല
6.2020 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ സംഘടന?
വേൾഡ് ഫുഡ് പ്രോഗ്രാം
7.സ്വന്തം പേരിൽ സ്റ്റേഡിയം ഉള്ള ആദ്യത്തെ ഇന്ത്യൻ ഫുട്ബോൾ താരം?
ബൈച്ചുങ് ഭൂട്ടിയ
8.ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നീലാകാശത്തിനുള്ള ശുദ്ധ വായുദിനം ആചരിച്ചതെപ്പോൾ?
സെപ്റ്റംബർ 7
9.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും എം എസ് ധോണി വിരമിച്ച ദിവസം?
ആഗസ്റ്റ് 15
10.2020 ലെ ഖേൽരത്ന പുരസ്ക്കാരം നേടിയതാര്?
രോഹിത് ശർമ
Xgvbuy
ReplyDelete