1.ഹിരോഷിമയും
നാഗസാക്കിയും ഏത് രാജ്യത്താണ്?
ജപ്പാൻ
2.ഹിരോഷിമാ
ദിനം ആചരിക്കുന്നതെപ്പോൾ?
ആഗസ്റ്റ്
6
3.ഏത്
യുദ്ധത്തിനിടെയാണ് ഹിരോഷിമയിലും
നാഗസാക്കിയിലും അണുബോംബ്
വർഷിച്ചത്?
രണ്ടാം
ലോക മഹായുദ്ധത്തിൽ
4.ഏത്
രാജ്യമാണ് ആദ്യമായി അണുബോംബ്
വർഷിച്ചത്?
അമേരിക്ക
5.ഹിരോഷിമയിൽ
അമേരിക്ക വർഷിച്ച ബോംബിന്റെ
പേര്?
ലിറ്റിൽ
ബോയ്
6.അമേരിക്കയുടെ
ഏതു തുറമുഖം ആക്രമിച്ചതിനുള്ള
പ്രതികാരമായാണ് ഹിരോഷിമയിൽ
അണുബോംബ് വർഷിച്ചത്?
പേൾ
ഹാർബർ
7.നാഗസാക്കി
ദിനം എന്നാണ്?
ആഗസ്റ്റ്
9
8.ലിറ്റിൽ
ബോയ് എന്ന അണുബോംബിനെ വഹിച്ച
വിമാനത്തിന്റെ പേര്?
എനോഗളെ
9.നാഗസാക്കിയിൽ
അമേരിക്ക വർഷിച്ച അണുബോംബിന്റെ
പേര്?
ഫാറ്റ്മാൻ
10.ഫാറ്റ്മാനെ
വഹിച്ച വിമാനത്തിന്റെ പേര്?
ബോസ്കർ
11.ബോസ്കർ
വിമാനം പറത്തിയ പൈലറ്റ്?
മേജർ
സ്വീനി
12.ഏത്
വർഷമാണ് അമേരിക്ക അണുബോംബ്
ആദ്യമായി വർഷിച്ചത് ?
1945
13.ഹിരോഷിമയിൽ
ബോംബിട്ട അമേരിക്കൻ വൈമാനികൻ
ആരാണ് ?
പോൾ
ടിബറ്റ്സ്
14.സമാധാനത്തിന്റെ
പ്രതീകമായി കാണുന്ന പക്ഷി?
വെള്ളരി
പ്രാവ്
15.യുദ്ധവും
സമാധാനവും എന്ന കൃതി ആരുടേതാണ്?
ടോൾസ്റ്റോയ്
16.ഉദയസൂര്യന്റെ
നാട് എന്നറിയപ്പെടുന്ന രാജ്യം?
ജപ്പാൻ
17.ക്വിറ്റ്
ഇന്ത്യാ ദിനമായി ആചരിക്കുന്ന
ദിവസം?
ആഗസ്റ്റ്
9
18.ക്വിറ്റ്
ഇന്ത്യ പ്രമേയം അവതരിപ്പിച്ച
നേതാവ് ?
ജവഹർലാൽ
നെഹ്റു
19.ക്വിറ്റ്
ഇന്ത്യ സമര നായിക?
അരുണ
ആസഫലി
20.കേരളത്തിൽ
ക്വിറ്റ് ഇന്ത്യ സമരത്തിന്
നേതൃത്വം നൽകിയത്
ഡോ
കെ ബി മേനോൻ
21."പ്രവർത്തിക്കുക
അല്ലെങ്കിൽ മരിക്കുക"
എന്ന്
ആഹ്വാനം ചെയ്തതാര്?
ഗാന്ധിജി
22.ഇന്ത്യൻ
നാഷണൽ കോൺഗ്രസ്സിന് ആ പേര്
നിർദ്ദേശിച്ചത്
ദാദാഭായ്
നവറോജി
23.ക്വിറ്റ്
ഇന്ത്യ പ്രസ്ഥാനത്തിന്റെ
മറ്റൊരു പേര്?
ഓഗസ്റ്റ്
പ്രസ്ഥാനം
24.ഏത്
സമരത്തിലാണ് ഗാന്ധിജി
"പ്രവർത്തിക്കുക
അല്ലെങ്കിൽ മരിക്കുക"
എന്ന
മുദ്രാവാക്യം ഉയർത്തിയത്?
ക്വിറ്റ്
ഇന്ത്യ
25.ക്വിറ്റ്
ഇന്ത്യ എന്ന വാക്കിനു രൂപം
കൊടുത്തതാര്?
യൂസഫ്
മെഹ്റേലി.