ഏപ്രിൽ മാസത്തെ പ്രധാന ദിവസങ്ങൾ

    ഏപ്രിൽ 1- ലോക ലോഹ ദിനം
    ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
    ഏപ്രിൽ 2 - ലോക ഓട്ടിസം ബോധവൽക്കരണ ദിനം
    ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ്‌ & മൈൻ വിരുദ്ധ പ്രവൃത്തി ദിനം
    ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
    ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
    ഏപ്രിൽ 7 - ലോകാരോഗ്യദിനം
    ഏപ്രിൽ 10 - ഹോമിയോപ്പതി ദിനം
    ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
    ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
    ഏപ്രിൽ 14 - അംബേദ്കർ ദിനം (ദേശീയ ജല ദിനം)
    ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
    ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
    ഏപ്രിൽ 18 - ലോക പൈതൃകദിനം
    ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
    ഏപ്രിൽ 22 - ലോകഭൗമദിനം
    ഏപ്രിൽ 23 - ലോക പുസ്തക ദിനം
    ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
    ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം
    ഏപ്രിൽ 25 - ലോക മലേറിയ ദിനം
    ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
    ഏപ്രിൽ 29 - ലോക നൃത്തദിനം

OSCAR WINNERS 2020

Best picture  Winner:Parasite

Best actress  Winner: Renee Zellweger - Judy

Best actor  Winner: Joaquin Phoenix - Joker

Best supporting actress  Winner: Laura Dern - Marriage Story

Best supporting actor  Winner: Brad Pitt - Once Upon A Time in Hollywood

Best director  Winner: Parasite - Bong Joon-ho

Best original screenplay  Winner: Parasite - Bong Joon-ho & Han Jin Won

Best adapted screenplay  Winner: Jojo Rabbit - Taika Waititi

Best cinematography  Winner: 1917 - Roger Deakins

Best film editing  Winner: Ford v Ferrari - Michael McCusker & Andrew Buckland

Best animated feature  Winner: Toy Story 4

Best documentary feature  Winner: American Factory

Best international feature  Winner: Parasite - South Korea

ദേശീയ ഗണിതദിനം

ഡിസംബർ 22-ദേശീയ ഗണിത ദിനം




ശ്രീനിവാസ രാമാനുജൻ ജനിച്ച ദിവസം-1887 ഡിസംബർ 22
ശ്രീനിവാസ രാമാനുജൻ ജനിച്ച സ്ഥലം -ഈ റോഡ് (തമിഴ്നാട്)
രാമാനുജന്റെ ഗുരുവായി അറിയപ്പെടുന്നത്-ജി.എച്ച് ഹാർഡി
രാമാനുജന്റെ മാന്ത്രിക സംഖ്യ-1729
ആരുടെ ജന്മദിനമാണ് ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്?
ശ്രീനിവാസ രാമാനുജൻ
രാമാനുജന്റെ എത്രാമത്തെ ജന്മദിനത്തിന്റെ ഓർമക്കാണ് 2012നെ   ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത്
125

കണ്ണൂർ സൗത്ത് സബ്‌ജില്ലയിലെ കടമ്പൂർ സൗത്ത് എൽ പി സ്‌കൂളിൽ വെച്ച് ഇന്ന് നടന്ന സൂര്യഗ്രഹണ ക്വിസ് ചോദ്യോത്തരങ്ങൾ 

പ്രാര്‍ത്ഥനാ ഗാനങ്ങള്‍

സ്കൂളില്‍ ആലപിക്കാന്‍ പറ്റിയ     പ്രാര്‍ത്ഥനാ ഗാനങ്ങള്‍ 
അയച്ചു തന്ന കുറ്റിപ്പുറം സബ്ജില്ലയിലെ  പൈങ്കണ്ണൂര്‍ എയ്ഡഡ് എല്‍ പി സ്കൂളിലെ സലീന ടീച്ചര്‍ക്കും  കണ്ണൂര്‍ സൗത്ത് സബ്ജില്ലയിലെ മാമ്പ ഈസ്റ്റ്‌ എല്‍ പി സ്കൂളിലെ സനീഷ് മാസ്റ്റര്‍ക്കും  ബ്ലോഗിന്റെ  ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു 

 പ്രാര്‍ത്ഥന 
പ്രാര്‍ത്ഥന2 
പ്രാര്‍ത്ഥന3
പ്രാര്‍ത്ഥന4 
 പ്രാര്‍ത്ഥന5