Saturday, December 21

ദേശീയ ഗണിതദിനം

ഡിസംബർ 22-ദേശീയ ഗണിത ദിനം




ശ്രീനിവാസ രാമാനുജൻ ജനിച്ച ദിവസം-1887 ഡിസംബർ 22
ശ്രീനിവാസ രാമാനുജൻ ജനിച്ച സ്ഥലം -ഈ റോഡ് (തമിഴ്നാട്)
രാമാനുജന്റെ ഗുരുവായി അറിയപ്പെടുന്നത്-ജി.എച്ച് ഹാർഡി
രാമാനുജന്റെ മാന്ത്രിക സംഖ്യ-1729
ആരുടെ ജന്മദിനമാണ് ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്?
ശ്രീനിവാസ രാമാനുജൻ
രാമാനുജന്റെ എത്രാമത്തെ ജന്മദിനത്തിന്റെ ഓർമക്കാണ് 2012നെ   ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത്
125

Friday, December 20

കണ്ണൂർ സൗത്ത് സബ്‌ജില്ലയിലെ കടമ്പൂർ സൗത്ത് എൽ പി സ്‌കൂളിൽ വെച്ച് ഇന്ന് നടന്ന സൂര്യഗ്രഹണ ക്വിസ് ചോദ്യോത്തരങ്ങൾ 

Monday, November 4

പ്രാര്‍ത്ഥനാ ഗാനങ്ങള്‍

സ്കൂളില്‍ ആലപിക്കാന്‍ പറ്റിയ     പ്രാര്‍ത്ഥനാ ഗാനങ്ങള്‍ 
അയച്ചു തന്ന കുറ്റിപ്പുറം സബ്ജില്ലയിലെ  പൈങ്കണ്ണൂര്‍ എയ്ഡഡ് എല്‍ പി സ്കൂളിലെ സലീന ടീച്ചര്‍ക്കും  കണ്ണൂര്‍ സൗത്ത് സബ്ജില്ലയിലെ മാമ്പ ഈസ്റ്റ്‌ എല്‍ പി സ്കൂളിലെ സനീഷ് മാസ്റ്റര്‍ക്കും  ബ്ലോഗിന്റെ  ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു 

 പ്രാര്‍ത്ഥന 
പ്രാര്‍ത്ഥന2 
പ്രാര്‍ത്ഥന3
പ്രാര്‍ത്ഥന4 
 പ്രാര്‍ത്ഥന5  

Wednesday, October 23

കേരളത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടതും കേൾക്കേണ്ടതും

കേരളം ക്വിസ്


കേരളം ക്വിസ്


KERALA QUIZ 




എന്റെ നാട്  



അഞ്ചാം ക്ലാസ്സിലെ "കേരളക്കരയില്‍" എന്ന പാഠത്തിലെ പശ്ചിമഘട്ടത്തിന്‍റെ  സൗന്ദര്യം വെളിവാക്കുന്ന വിവരങ്ങളും വീഡിയോയും.

തയ്യാറാക്കി  അയച്ചു തന്ന കണ്ണൂര്‍ സൗത്ത് സബ്ജില്ലയിലെ കോട്ടൂര്‍ മാപ്പിള എല്‍ പി സ്കൂളിലെ 'ഷഹര്‍ബാനു' ടീച്ചര്‍ക്ക് നന്ദി

കേരളം  1947നു മുമ്പ് 

കേരളം നമ്മള്‍ അറിയേണ്ടതും അറിയാത്തതും 

കേരളം വീഡിയോ 

കേരളത്തിലെ ജില്ലകള്‍ വീഡിയോ 

കേരളത്തിലെ ജില്ലകള്‍ പാട്ട് 

കേരളപ്പിറവി പാട്ട്