ഇന്നത്തെ പ്രത്യേകതകൾ
ഇന്ത്യൻ വ്യോമസേനാ ദിനം- 1932 ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന രൂപീകൃതമായി. വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സർവ്വോദയ നേതാവുമായിരുന്നു ലോകനായക ജയപ്രകാശ നാരായണന്റെ ചരമദിനം(1979).
ലോക നീരാളി ദിനം - എട്ട് കൈകളോട് കൂടിയ നീരാളികൾ വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും വലിപ്പത്തിലുമൊക്കെ കാണപ്പെടുന്നു.
Good👍
ReplyDelete