ബഹിരാകാശ ദിനം ക്വിസ്
ഏപ്രിൽ 12
ഇന്ത്യയിൽ ബഹിരാകാശദിനമായി ആചരിക്കുന്നതെപ്പോൾ?
ആഗസ്റ്റ് 23
ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
ഗലീലിയോ ഗലീലി
ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി?
യൂറി ഗഗാറിൻ
ബഹിരാകാശത്തു എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ?
രാകേഷ് ശർമ്മ
യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്?
റഷ്യ
കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം?
ശുക്രൻ
ബഹിരാകാശത്ത് നടന്ന ലോകത്തിലെ ആദ്യ വനിത?
സെറ്റിലാന വി സവിറ്റ്സ്കായ (1984, റഷ്യ)
ബഹിരാകാശത്തെത്തിയ ആദ്യ വനിത?
വാലന്റീന തെരഷ്കോവ (1963)
ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആര്?
അലക്സി ലിയനോവ് (1965)
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ?
കൽപ്പന ചൗള (1997)
ബഹിരാകാശത്തു പോയ രണ്ടാമത്തെ ഇന്ത്യൻ വംശജ ആര്?
സുനിതാ വില്യംസ്
പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ വിളിക്കുന്ന പേരെന്ത്?
സൂപ്പർനോവ
ലോകത്തിലെ ആദ്യ ബഹിരാകാശ വനിതാവിനോദ സഞ്ചാരി?
അനൗഷാ അൻസാരി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ ?
വില്യം ഷാട്നർ
നാസ സ്ഥാപിതമായ വർഷം?
1958
ഐ എസ് ആർ ഒ സ്ഥാപിതമായ വർഷം?
1969
ബഹിരാകാശത്തെത്തിയ ആദ്യ ജീവി ഏത്?
ലെയ്ക എന്ന നായ
ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം?
ആര്യഭട്ട
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം?
ചാന്ദ്രയാൻ
No comments:
Post a Comment