·
1.ആയുർദൈർഘ്യത്തിൽ മുന്നോക്കം
നിൽക്കുന്ന രാജ്യം?
·
ജപ്പാൻ
·
2. കണക്കെടുപ്പ് കണക്കുകൾ കൃത്യമായി
പ്രസിദ്ധീകരിച്ച ആദ്യ സെൻസസ് ഏതു രാജ്യത്തായിരുന്നു?
·
സ്വീഡൻ (1750)
·
3. തിട്ടപ്പെടുത്തുക എന്ന് അർത്ഥം
വരുന്ന ഏത് ലാറ്റിൻ പദത്തിൽ നിന്നാണ് സെൻസസ് എന്ന പദം രൂപം കൊണ്ടത്?
·
സെൻസറെ എന്ന പദത്തിൽ നിന്ന്
·
4. അംഗവൈകല്യം ഉള്ളവരുടെ എണ്ണം ഏറ്റവും
കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
·
ഉത്തർപ്രദേശ്
·
ഏറ്റവും ഉയർന്ന സാക്ഷരത നിരക്ക് ഉള്ള ഇന്ത്യൻ
സംസ്ഥാനം ഏത്?
·
കേരളം
·
ലോക ജനസംഖ്യാദിനം എന്നാണ്?
·
ജൂലൈ 11
·
ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം
ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്?
·
1989
·
ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത്
എന്ന്?
·
1990 ജൂലൈ 11
·
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ഏത്
വർഷം?
·
1872
·
ഇന്ത്യൻ സെൻസസിന്റെ പിതാവ്
എന്നറിയപ്പെടുന്നത് ആര്?
·
റിപ്പൺ പ്രഭു
·
ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ്?
·
ഡെമോഗ്രാഫി
·
ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച
കുട്ടിയുടെ പേര്?
·
ആസ്ത
·
ലോക ജനസംഖ്യ 700 കോടി തികച്ച
കുട്ടിയുടെ പേര്?
·
സാദിയ സുൽത്താന (ബംഗ്ലാദേശ്, ജനനം 2011)
·
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ
ഭൂഖണ്ഡം?
·
ഏഷ്യ
·
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം?
·
ചൈന (1980)
·
ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ
സംസ്ഥാനം?
·
ബീഹാർ
·
ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത്
രാജ്യത്തിന്റെതാണ്?
·
ഇന്ത്യ
·
പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള
ഏക ഇന്ത്യൻ സംസ്ഥാനം?
·
കേരളം
·
2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ
ജനസംഖ്യ എത്രയാണ്?
·
121കോടി
·
സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത്
ഭാഷയിൽ നിന്നാണ്?
·
സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന്
(തിട്ടപ്പെടുത്തുക എന്നാണ് അർത്ഥം)
·
ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
·
ഓസ്ട്രേലിയ
·
കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ
ജില്ല ഏത്?0
·
ഇടുക്കി
·
ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള
രാജ്യം ഏത്?000
·
വത്തിക്കാൻ സിറ്റി
·
സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ
ഇന്ത്യൻ സംസ്ഥാനം?
·
ബീഹാർ
·
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?
·
1872
·
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച്
ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്?
·
മൂന്നാം സ്ഥാനം
·
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?
·
1836 (തിരുവിതാംകൂർ)
·
ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി
എന്ന പദം രൂപപ്പെട്ടത്?
·
ഖനെ, ഷൊമാരേ
എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്
·
(പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട്
·
ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം)
·
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ്
നടന്ന വർഷം?
·
1951
·
കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ
ജില്ല?
·
പാലക്കാട്
·
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള
ജില്ല?
·
പത്തനംതിട്ട
·
സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും
മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?
·
കണ്ണൂർ
·
ലോക ജനസംഖ്യാവർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ച വർഷം ഏത്?
·
1974
·
ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ്
2011-ൽ നടന്നത്?
·
15-മത്തെ
·
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ
സെൻസസാണ് 2011-ൽ നടന്നത്?
·
7-മത്തെ
·
കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം
ഏറ്റവും കുറഞ്ഞ ജില്ല?
·
ഇടുക്കി
·
ലോകത്തിലെ ഏറ്റവും വലിയ സെൻസസ്
പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്?
·
ഇന്ത്യ
·
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം
എത്രയാണ്?
·
65.4 വർഷം
·
ലോക ജനസംഖ്യാദിനം എന്നാണ്?
·
ജൂലൈ 11
·
2022 ലെ ജനസംഖ്യ ദിനത്തിന്റെ പ്രമേയം
എന്താണ്?
·
‘A world of 8
billion: Towards a resilient future for all – Harnessing opportunities and
ensuring rights and choices for all’ ( 800 കോടി മനുഷ്യരുടെ ലോകം:
എല്ലാവരുടെയും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പുവരുത്തിയും അവസരങ്ങൾ
പ്രയോജനപ്പെടുത്തിയും സുസ്ഥിര ഭാവിയിലേക്ക് മുന്നേറാം)
·
·
ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിനം
ആചരിക്കുന്നതിന് അനുമതി നൽകിയ വർഷം ഏത്?
·
1989
·
ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത്
എന്ന്?
·
1990 ജൂലൈ 11
·
ലോക ജനസംഖ്യാ ദിനമായി ജൂലൈ 11ന്
ആചരിക്കാൻ നിർദ്ദേശിച്ചത് ആരാണ്?
·
ഡോ. കെ സി സക്കറിയ (ലോകബാങ്കിലെ സീനിയർ
ഡെമോ ഗ്രാഫർ ആയിരുന്നു)
·
ജനസംഖ്യ ശാസ്ത്രത്തിന്റെ പിതാവ്
എന്നറിയപ്പെടുന്നത്?
·
ജോൺ ഗ്രാൻഡ് (ഇംഗ്ലണ്ട്)
·
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ഏത്
വർഷം?
·
1872
·
ഇന്ത്യൻ സെൻസസിന്റെ പിതാവ്
എന്നറിയപ്പെടുന്നത് ആര്?
·
റിപ്പൺ പ്രഭു
·
ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ്
·
ഡെമോഗ്രാഫി
·
ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച
കുട്ടിയുടെ പേര്?
·
ആസ്ത
·
ഇന്ത്യയുടെ ദേശീയ ജനസംഖ്യാ ദിനമായി
ആചരിക്കുന്നത് എന്നാണ്?
·
ഫെബ്രുവരി 9
·
(1951 ഫെബ്രുവരി 9-ന് സ്വതന്ത്ര
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയതിന്റെ ഓർമ്മയ്ക്കായി)
·
ലോക ജനസംഖ്യ 800 കോടി തികച്ച
കുട്ടിയുടെ പേര്?
·
വിൻസ് മബൻസാഗ് (ഫിലിപ്പീൻസ്,
·
ജനനം 2022 നവംബർ 15 )
·
ലോക ജനസംഖ്യ 700 കോടി തികച്ച
കുട്ടിയുടെ പേര്?
·
സാദിയ സുൽത്താന (ബംഗ്ലാദേശ്, ജനനം
2011)
·
ലോക ജനസംഖ്യ 600 കോടി തികച്ച
കുട്ടിയുടെ പേര്?
·
അദ്നാൻ മെവിച്ച് (ബോസ്നിയ, ജനനം1999 ഒക്ടോബർ 12 )
·
ലോക ജനസംഖ്യ 500 കോടി തികച്ച
കുട്ടിയുടെ പേര്?
·
മതേജ് ഗാസ്പർ (ക്രൊയേഷ്യ, ജനനം1987 ജൂലൈ 11 )
·
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ
ഭൂഖണ്ഡം?
·
ഏഷ്യ
·
100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യം?
·
ചൈന (1980)
·
ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ
സംസ്ഥാനം?
·
ബീഹാർ
·
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ
സംസ്ഥാനം
·
അരുണാചൽ പ്രദേശ്
·
ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം
നൽകിയ ശുപാർശ പാലിച്ചുകൊണ്ട് നടത്തിയ സെൻസസ് ഏത് വർഷമായിരുന്നു?
·
1961 ലെ സെൻസസ്
·
ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത്
രാജ്യത്തിന്റെതാണ്?
·
ഇന്ത്യ
·
പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള
ഏക ഇന്ത്യൻ സംസ്ഥാനം?
·
കേരളം
·
2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ
ജനസംഖ്യ എത്രയാണ്?
·
121കോടി
·
സെൻസസ് എന്ന പദം രൂപം കൊണ്ടത് ഏത്
ഭാഷയിൽ നിന്നാണ്?
·
‘സെൻസറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന്
(തിട്ടപ്പെടുത്തുക എന്നാണ് അർത്ഥം)
·
ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
·
ഓസ്ട്രേലിയ
·
കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ
ജില്ല ഏത്?
·
ഇടുക്കി
·
ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള
രാജ്യം ഏത്?
·
വത്തിക്കാൻ സിറ്റി
·
സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ
ഇന്ത്യൻ സംസ്ഥാനം?
·
ബീഹാർ
·
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?
·
1872
·
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച്
ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്?
·
മൂന്നാം സ്ഥാനം
·
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?
·
1836 (തിരുവിതാംകൂർ)
·
ഇന്ത്യയിൽ ആദ്യത്തെ പൂർണവും
ശാസ്ത്രീയവുമായ സെൻസസ് നടന്ന വർഷം?
·
1881
·
ഏതൊക്കെ പദങ്ങൾ ചേർന്നാണ് കനേഷുമാരി
എന്ന പദം രൂപപ്പെട്ടത്?
·
ഖനെ, ഷൊമാരേ
എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന്
·
(പേർഷ്യൻ ഭാഷയിൽ ഖനെ എന്നാൽ വീട്
·
ഷൊമാരേ എന്നാൽ എണ്ണം എന്നാണ് അർത്ഥം)
·
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ്
നടന്ന വർഷം?
·
1951
·
കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ
ജില്ല?
·
പാലക്കാട്
·
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള
ജില്ല?
·
പത്തനംതിട്ട
·
ഇന്ത്യയിൽ ആദ്യമായി പൂർണവും
ശാസ്ത്രീയവുമായ സെൻസസ് നടന്നത് എപ്പോൾ? ആരുടെ കാലത്ത്?
·
1881 റിപ്പൺ പ്രഭു വിന്റെ കാലത്ത്
·
ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ്
നടത്തിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്?
·
റിപ്പൺ പ്രഭു
·
ജനസംഖ്യ പഠനങ്ങളുടെ പിതാവ്
എന്നറിയപ്പെടുന്നത് ആരാണ്?
·
തോമസ് റോബർട്ട് മാൽത്തൂസ്
·
‘പ്രിൻസിപ്പൽസ് ഓഫ് പോപ്പുലേഷൻ’ എന്ന
വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ്?
·
തോമസ് റോബർട്ട് മാൽത്തൂസ്
·
സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും
മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല?
·
കണ്ണൂർ
·
ലോക ജനസംഖ്യാവർഷമായി UN ആചരിച്ച
വർഷം ഏത്?
·
1974
·
ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ്
2011-ൽ നടന്നത്?
·
15-മത്തെ
·
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ
സെൻസസാണ് 2011-ൽ നടന്നത്?
·
7-മത്തെ
·
ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തം
ആവിഷ്കരിച്ചത് ആരാണ്?
·
തോമസ് റോബർട്ട് മാൽത്തൂസ്
·
കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം
ഏറ്റവും കുറഞ്ഞ ജില്ല?
·
ഇടുക്കി
·
ജനസംഖ്യ വിദ്യാഭ്യാസത്തിന്റെ പിതാവായി
കണക്കാക്കുന്നത് ആരെയാണ്?
·
പ്രൊഫ. എസ് ബി വായ്ലാൻഡ്
·
ആധുനിക രീതിയിൽ നടത്തിയ സെൻസസിൽ
ഏറ്റവും പഴക്കമുള്ളത് ഏത് രാജ്യത്തിന്റെ ഏതാണ്?
·
ഐസ്ലാൻഡ് (1703)
·
2020- ൽ ഏറ്റവും കൂടുതൽ ജനനനിരക്ക്
ഉള്ള രാജ്യം ഏത്?
നയ്ഗർ
·
ലോകത്തിലെ ഏറ്റവും വലിയ സെൻസസ്
പ്രക്രിയ നടക്കുന്ന രാജ്യം ഏതാണ്?
·
ഇന്ത്യ
·
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം
എത്രയാണ്?
·
65.4 വർഷം
·
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും യൂണിക്
ഐഡൻറ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകുന്ന
സവിശേഷമായ തിരിച്ചറിയൽ രേഖ ഏത്?
·
ആധാർ കാർഡ്
·
ഇന്ത്യയിൽ 100 കോടി ജനസംഖ്യ
കണക്കാക്കുന്നതിന് തികഞ്ഞതായി കണക്കാക്കുന്നത് എന്ന്?
·
2000 മെയ് 11
·
ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം
ഏത്?
·
ഇന്ത്യ
·
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള
രാജ്യം ഏത്?
·
അമേരിക്ക
·
ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ
എത്രയാണ്?
·
145 കോടി
·
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ
താലൂക്ക് ഏത്?
·
കോഴിക്കോട്
·
കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ
താലൂക്ക് ഏത്?
മല്ലപ്പള്ളി (പത്തനംതിട്ട)
·
ഇന്ത്യയിൽ സെൻസസ് നടത്തിപ്പിന്റെ ചുമതല
വഹിക്കുന്നത് ആരാണ്?
·
സെൻസസ് കമ്മീഷണർ
·
കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക്
ഏറ്റവും കൂടുതൽ ഉള്ള ജില്ല?
·
മലപ്പുറം
·
കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക്
ഏറ്റവും കുറവുള്ള ജില്ല?
·
പത്തനംതിട്ട
·
ലോക ജനസംഖ്യ 500 കോടി തികഞ്ഞ വർഷം ഏത്?
·
1987 ജൂലൈ 11
·
ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യൻ
സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം എത്രാമതാണ്
·
13- സ്ഥാനം
·
ഭൂമിയിലെ ആദ്യത്തെ വ്യക്തിയായി
കണക്കാക്കപ്പെടുന്നത് ആര്
·
ആദം
·
ആധാർ എന്ന ഹിന്ദി പദത്തിന്റെ അർത്ഥം
എന്താണ്?
·
അടിത്തറ എന്നാണ്
·
ഇന്ത്യയിലെ 2011ലെ സെൻസസിന്റെ
ആപ്തവാക്യം എന്തായിരുന്നു?
·
Our census our future
·
ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഡെമോ’ എന്ന
പദത്തിന്റെ അർത്ഥം എന്താണ്?
·
ജനങ്ങൾ
·
ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഗ്രാഫി’
എന്ന പദത്തിന്റെ അർത്ഥം എന്താണ്?
·
വരയ്ക്കുക ( എഴുതുക)
·
ഇന്ത്യയിൽ ജനസംഖ്യാവളർച്ചാനിരക്ക്
ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
·
മേഘാലയ
·
ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ
ഇന്ത്യൻ സംസ്ഥാനം?
·
നാഗാലാൻഡ്
·
ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ
രാജ്യം?
·
ഗ്രീൻലാൻഡ്
·
ഇന്ത്യയിൽ ആദ്യമായി ജാതീയ സെൻസസ് നടന്ന
വർഷം ഏത്?
·
2011
·
ലോകത്തിലെ ആദ്യ സെൻസസ് നടന്നത് എപ്പോൾ?
എവിടെ?
·
1790, അമേരിക്ക
·
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ
ജില്ല ഏതാണ്?
·
താനെ (മഹാരാഷ്ട്ര)
·
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ
ജില്ല?
·
ദിബാങ് വാലി (അരുണാചൽ പ്രദേശ്)
·
ലോകത്ത് ജനസംഖ്യയിൽ ഇന്ത്യക്ക് എത്രാം
സ്ഥാനമാണുള്ളത്?
·
രണ്ടാംസ്ഥാനം
·
ഇന്ത്യയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ
ജില്ല?
·
അലിരാജ്പൂർ (മധ്യപ്രദേശ്)
·
ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരത
നിരക്കുള്ള ജില്ല?
·
സെർചിപ്പ് (മിസോറാം)
No comments:
Post a Comment