സലിം അലി
പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്ന സലിം അലിയുടെ ചരമ ദിനമാണ് ജൂൺ 20.1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു.
പുസ്തകങ്ങൾ
The book of Indian Birds (1941)
Indian Hill Birds(1949)
The Birds of Kuch(1945)
The Birds of Kerala
The Birds of Sikkim
Hand book of the birds of India and Pakistan
Common Birds(1967)
Field guid to the birds of Eastern Himalayas
The fall of a Sparrow(ആത്മകഥ)
പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
No comments:
Post a Comment