സോഷ്യൽ ക്വിസ്

 സോഷ്യൽ ക്വിസ്

1.വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം -1924


2.മലബാർ കലാപം നടന്ന വർഷം-1921


3.കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം-


പയ്യന്നൂർ(കണ്ണൂർ ജില്ല)


4.ഉപ്പു സത്യാഗ്രഹം നടന്ന വർഷം-1930 മാർച്ച് 12



5.കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി


വീണാ ജോർജ്


6.കേരളത്തിന്റെ ഇപ്പോഴത്തെ വനമന്ത്രി-


എ കെ ശശീന്ദ്രൻ


7.എന്റെ സ്കൂൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം-


ധർമടം



8.കേരളത്തിന്റെ തലസ്ഥാനം-തിരുവനന്തപുരം


9.ഇന്ത്യയുടെ ദേശീയ പതാക-ത്രിവർണ പതാക


10.ഇന്ത്യയുടെ ദേശീയ മുദ്ര-സിംഹമുദ്ര


11.കേരളത്തിന്റെ ഇപ്പോഴത്തെ ധനമന്ത്രി-


കെ എൻ ബാലഗോപാൽ


12.ഇന്ത്യയുടെ ദേശീയ ഗാനം-ജനഗണമന


13.ഇന്ത്യയുടെ ദേശീയ ഗീതം-വന്ദേമാതരം


14.ഇന്ത്യയുടെ ദേശീയ ഭാഷ-ഹിന്ദി


15.ഇന്ത്യയുടെ ദേശീയ കലണ്ടർ-ശകവർഷം


16.ഇന്ത്യയുടെ ദേശീയ പക്ഷി-മയിൽ


17.ഇന്ത്യയുടെ ദേശീയ മൃഗം-ബംഗാൾ കടുവ


18.ഇന്ത്യയുടെ ദേശീയ പൈതൃക ജീവി-ആന


19.ഇന്ത്യയുടെ ദേശീയ ഫലം- മാങ്ങ



20.കേരളത്തിന്റെ ഔദ്യോഗിക ഫലം-ചക്ക


21.കേരളത്തിന്റെ ഔദ്യോഗിക പക്ഷി-


മലമുഴക്കി വേഴാമ്പൽ


22.കേരളത്തിന്റെ ഔദ്യോഗിക മൃഗം-ആന


23.കേരളത്തിന്റെ ഔദ്യോഗിക പുഷ്പം-


കണിക്കൊന്ന


24.ഇന്ത്യയുടെ ദേശീയ പുഷ്പം-താമര


25.ഇന്ത്യയുടെ ദേശീയ നദി-ഗംഗ


26.കേരളത്തിന്റെ ഔദ്യോഗിക പാനീയം-ഇളനീർ


27.ഇന്ത്യയുടെ ദേശീയ മൽസ്യം-അയല


28.ഇന്ത്യയുടെ ദേശീയ മൽസ്യം-ഗംഗ ഡോൾഫിൻ


29.ഇന്ത്യയുടെ ദേശീയ നൃത്ത രൂപം-


ഭാരതനാട്യം



30.സാരേ ജഹാം സെ അച്ഛാ എന്ന ദേശഭക്തിഗാനം


 രചിച്ചത് മുഹമ്മദ് ഇക്‌ബാൽ


31.ക്വിറ്റ് ഇന്ത്യ ദിനം-ആഗസ്റ്റ് 9


32.ദേശീയ യുവജനദിനമായി ആചരിക്കുന്നത്


ജനുവരി 12 (സ്വാമി വിവേകാനന്ദന്റെ ജന്മദിനം)


33.ഗാന്ധിജിയുടെ ആത്മീയ ഗുരു


ലിയോ ടോൾസ്റ്റോയ്


34.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു-ഗോഖലെ


35.ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി-


ജവഹർലാൽ നെഹ്‌റു


36.നമ്മുടെ രാഷ്ട്രത്തിന്റെ തലവൻ-രാഷ്‌ട്രപതി


37.നമ്മുടെ രാഷ്ട്രത്തിന്റെ പ്രഥമ പുരുഷൻ


പ്രഥമ വനിത എന്നറിയപ്പെടുന്നത്-  


രാഷ്‌ട്രപതി



38.ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്‌ട്രപതി-


ദ്രൗപതി മുർമു


39.അടുത്തിടെ നമ്മുടെ രാഷ്ട്രം പിൻവലിച്ച 



കറൻസി നോട്ടുകൾ -  500 രൂപ ,1000 രൂ


40.ഏറ്റവും വലിയ ഗ്രഹം-വ്യാഴം


41.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം-


വ്യാഴം 


42.സൂര്യനെ ഒരു പ്രാവശ്യം ചുറ്റാൻ ഭൂമിക്ക് വേണ്ട 


സമ യം-365 ദിവസം


43.രാത്രിയും പകലും ഉണ്ടാകാനുള്ള കാരണം-


ഭൂമി സ്വയം കറങ്ങുന്നത് കൊണ്ട്


44.ഭൂമിയുടെ ഒരേയൊരു ഉപഗ്രഹം-ചന്ദ്രൻ


45.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇന്ത്യ 


വിക്ഷേപിച്ച ഉപഗ്രഹംഎഡ്യൂസാറ്റ്


46.കേരളത്തിലെ നദികളുടെ എണ്ണം-44


47.കേരളത്തിലെ കായലുകളുടെ എണ്ണം-34


48.കേരളത്തിലെ ഏറ്റവും വലിയ നദി-പെരിയാർ


49.കേരളത്തിലെ ഏറ്റവും വലിയ കായൽ-


വേമ്പനാട്ട് കായൽ


50.സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങളുടെ എണ്ണം-


8

No comments:

Post a Comment