ടോക്യോ ഒളിമ്പിക്സ് ക്വിസ്
1.ഈ വർഷത്തെ ഒളിമ്പിക്സ് നടന്നതെവിടെ വെച്ച്?
ടോക്യോ
2.ഏതു രാജ്യത്താണ് ടോക്യോ?
ജപ്പാൻ.
3. ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം?
അമേരിക്ക
4.അമേരിക്ക ആകെ എത്ര മെഡലുകൾ നേടി?
113
5. ആകെ എത്ര സ്വർണ മെഡൽ അമേരിക്ക നേടിയിട്ടുണ്ട്?
39
6.ആഥിധേയരായ ജപ്പാൻ എത്രാമത്തെ സ്ഥാനത്താണ്?
3
7.ഇന്ത്യ എത്രാമത്തെ സ്ഥാനത്താണ്?
48
8.ഇന്ത്യ ആകെ എത്ര മെഡൽ നേടിയിട്ടുണ്ട്?
7
9.ഇന്ത്യ ആകെ നേടിയ സ്വർണ മെഡലുകളുടെ എണ്ണം?
1
10.ആരാണ് ഇന്ത്യക്ക് സ്വർണമെഡൽ നേടിക്കൊടുത്തത്?
നീരജ് ചോപ്ര
11.ഏതു ഇനത്തിലാണ് നീരജ് ചോപ്ര സ്വർണ മെഡൽ കരസ്ഥമാക്കിയത്?
ജാവലിൻ ത്രോ
12.നീരജ് ചോപ്രയുടെ ജന്മദേശം?
ഹരിയാന
13.അത്‍ലറ്റിക്സിൽ ഇന്ത്യക്കു വേണ്ടി ആദ്യത്തെ സ്വർണം നേടിയ താരം?
നീരജ് ചോപ്ര
14.എത്ര മീറ്റർ ദൂരത്തിൽ എറിഞ്ഞാണ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയത്?
87.58 മീറ്റർ
15.ഒളിമ്പിക്സിൽ അത്‍ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യത്തെ മെഡൽ നേടിയ തരാം ?
നീരജ് ചോപ്ര
16.ആകെ എത്ര രാജ്യങ്ങളാണ് ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്തത്?
86
17.അടുത്ത ഒളിമ്പിക്സ് എവിടെ വെച്ചാണ് നടക്കുന്നത്?
പാരീസ്
18.ഏതു രാജ്യത്താണ് പാരീസ്?
ഫ്രാൻസ്
19.ഒളിമ്പിക്സിന്റെ ചിഹ്നം
അഞ്ച് വളയങ്ങൾ
20.ഈ ഒളിമ്പിക്സിൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ താരം?
മീരാഭായ് ചാനു
21.മീരാഭായ് ചാനുവിന്റെ ജന്മദേശം?
മണിപ്പൂർ
22.ഗുസ്തിയിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ താരം?
രവി കുമാർ
23.രവി കുമാറിന്റെ ജന്മദേശം?
ഹരിയാന
24.ഇന്ത്യ ആകെ എത്ര വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്?
2
25.ഇന്ത്യക്ക് ആകെ കിട്ടിയ വെങ്കല മെഡലുകളുടെ എണ്ണം?
4
26.ബാഡ്മിന്റനിൽ ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽ നേടിയതാര്?
പി വി സിന്ധു
27.ബോക്സിങ്ങിൽ ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽ നേടിയതാര്?
ബി ലവ്‌ലിന
28.പുരുഷ ഹോക്കിയിൽ ഇന്ത്യ നേടിയ മെഡൽ?
വെങ്കലം
29.ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾ കീപ്പർ?
പി ആർ ശ്രീജേഷ്
30.ബജ്‌റങ് ഏതു വിഭാഗത്തിൽ മത്സരിച്ചാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്?
ഗുസ്തി
No comments:
Post a Comment