പുത്തനറിവുകൾ 


1.രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്ട്രപതി

നാമനിർദേശം ചെയ്യുന്നത്?

 12

2. കേരള ബാങ്കിന്റെ ആദ്യത്തെ പ്രസിഡന്റാര്?

ഗോപി കോട്ടമുറിക്കൽ 


3.2020- ലെ രഞ്ജി ട്രോഫി ക്രിക്കറ്റിലെ ജേതാക്കളാര്? 

സൗരാഷ്ട്ര


4.സിനിമ പ്രദർശത്തിനുള്ള ഒ.ടി.ടി. പ്ലാറ്റ്ഫോം എന്നതിലെ ഒ.ടി.ടിയുടെ മുഴുവൻ രൂപമെന്ത്?

ഓവർ ദി ടോപ്പ് 


5.എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയേത്?

ജൽ ജീവൻ മിഷൻ 


6.2021 ഫെബ്രുവരി 24- ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ട കേന്ദ്രഭരണപ്രദേശം?

പുതുച്ചേരി  


7.‘കൊറോണ കാലത്തെ കുഞ്ഞൂഞ്ഞ് ' കഥകൾ രചിച്ചത്?

പി .ടി ചാക്കോ  


8.കോവിഡ്- 19 വാക്സിന് അംഗീകാരം നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യമേത്?

റഷ്യ


9. ലോക സൈക്കിൾ ദിനമായി ആചരിക്കുന്നതെന്ന്?

ജൂൺ 3 


10.2021 ഫെബ്രുവരിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്?

ഡോ. വി. പി ജോയ്


  1.  മാർച്ച് മാസത്തിലെ പ്രധാന  ദിനങ്ങൾ


മാർച്ച് 1 - വിവേചന രഹിത ദിനം

മാർച്ച് 3 - ലോക വന്യജീവി ദിനം, ലോക കേൾവി ദിനം

മാർച്ച് 4 - ദേശീയ സുരക്ഷാദിനം

മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം

മാർച്ച് 8 - ലോക വനിതാ ദിനം

മാർച്ച് 14 - പൈ ദിനം

മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം

മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം

മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം

മാർച്ച് 20 - ലോക സന്തോഷ ദിനം

മാർച്ച് 21 - ലോക വനദിനം

മാർച്ച് 21 - ലോക വർണ്ണവിവേചന ദിനം

മാർച്ച് 21 - ലോക കാവ്യ ദിനം

മാർച്ച് 22 - ലോക ജലദിനം

മാർച്ച് 23 - ലോക കാലാവസ്ഥാദിനം

മാർച്ച് 24 - ലോകക്ഷയരോഗ ദിനം

മാർച്ച് 26 - പർപ്പിൾ ദിനം ( അപസ്മാര ബോധവൽക്കരണ ദിനം)

മാർച്ച് 27 - ലോക നാടകദിനം

                      ആനുകാലികം 


1.2020ൽ ഐ പി എൽ ക്രിക്കറ്റ് കിരീടം നേടിയ ടീം?

മുംബൈ ഇന്ത്യൻസ് 


2.2020-2021 ലെ ഐ എസ് എൽ ഫുട്ബോൾ കിരീടം നേടിയ ക്ലബ്ബ് ?

മുംബൈ സിറ്റി എഫ് സി 


3.അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്?

കമലാ ഹാരിസ് 


4.2020 ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയതാര്?

പോൾ സക്കറിയ 


5.ഫോബ്‌സ് മാസിക പുറത്തു വിട്ട 2020 ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും സമ്പന്നനായ മലയാളി ആര്?

എം ജി ജോർജ് മുത്തൂറ്റ്

 

6.2020ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയതാര്?

വേൾഡ് ഫുഡ് പ്രോഗ്രാം 


7."ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്ന കൃതി രചിച്ചതാര്?

അക്കിത്തം അച്യുതൻ നമ്പൂതിരി

 

8.51ആമത് ഇന്ത്യൻ അന്താരാഷ്‌ട്ര ചലച്ചിത്രമേള എവിടെ വെച്ചാണ് നടന്നത്?

ഗോവയിൽ 


9.ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ "നീലാകാശത്തിനുള്ള ശുദ്ധവായുദിനം" ആചരിച്ചതെപ്പോൾ?

സെപ്റ്റംബർ 7 


10.ഡിജിറ്റൽ പൂന്തോട്ടം ഉള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല?

കേരള സർവകലാശാല