റിപ്പബ്ലിക് ക്വിസ്


v    ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുന്നത്-ജനുവരി 26ന്

 

v  ഇന്ത്യയുടെ ദേശീയ  ജലജീവി -ഗംഗാ ഡോൾഫിൻ

 

 

v  ഇന്ത്യയുടെ രാഷ്ട്ര പിതാവ്-ഗാന്ധിജി

 

v  ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി-നരേന്ദ്ര മോദി

 

 

v  കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി-പിണറായി വിജയൻ

 

v  കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി-വീണ ജോർജ്

 

 

v  കേരളത്തിന്റെ ഇപ്പോഴത്തെ ഗവർണർ -ആരിഫ് മുഹമ്മദ് ഖാൻ

 

v  ഇന്ത്യയുടെ ദേശീയ ഗാനം-ജനഗണമന

 

 

v  ഇന്ത്യയുടെ ദേശീയ ഗീതം-വന്ദേ മാതരം

 

v  ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം-52 സെക്കന്റ്

 

 

v  ഇന്ത്യയുടെ ദേശീയ പക്ഷി-മയിൽ

 

v  കേരളത്തിന്റെ ഔദ്യോഗിക പക്ഷി -മലമുഴക്കി വേഴാമ്പൽ

 

 

v  ഇന്ത്യയുടെ ദേശീയ മൃഗം-കടുവ


v  കേരളത്തിന്റെ ഔദ്യോഗിക മൃഗം-ആന

 

v  കേരളത്തിന്റെ ഔദ്യോഗിക മത്സ്യം-കരിമീൻ

 

 

v  ഇന്ത്യയുടെ ദേശീയ മത്സ്യം-അയല 

 

v   ഇന്ത്യയുടെ ദേശീയ പുഷ്പം-താമര


    കേരളത്തിന്റെ ഔദ്യോഗിക പുഷ്പം-കണിക്കൊന്ന

 

സ്വാതന്ത്ര്യ ദിന ക്വിസ്

 സ്വാതന്ത്ര്യ ദിന ക്വിസ്


1. ഇന്ത്യയുടെ  ദേശീയ പതാക രൂപകൽപ്പന ചെയ്തതാരാണ്?

പിംഗലി വെങ്കയ്യ


2.ബ്രിട്ടീഷ്കാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?

പഴശ്ശി രാജ


3.ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം?

1858


4.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണം ഉള്ള ആൾ?

ബാല ഗംഗാധര തിലക്


5.ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ 


6.ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 75 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച രാജ്യം?

ഇംഗ്ലണ്ട്


7.ഇന്ത്യയുടെ 15ആമത്തെ രാഷ്ട്രപതിയായ ദ്രൗപതി മുർമു സ്ഥാനമേറ്റ ദിവസം?

2022 ജൂലൈ 25


8.ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇപ്പോഴത്തെ പേര്?

ഇന്ത്യ പോസ്റ്റ്


9.ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം?

സത്യമേവ ജയതേ


10.സ്വതന്ത്ര ഭാരതത്തിന്റെ  75ആം വാർഷികം  അറിയപ്പെടുന്നത് ഏതു പേരിൽ?

ആസാദി കാ അമൃത്  മഹോത്സവ്


11.സുഭാഷ് ചന്ദ്ര ബോസിനെ  ദേശ് നായിക് എന്നു വിളിച്ചത്?

രബീന്ദ്ര നാഥ ടാഗോർ


12.എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് നാം ഇന്ന് ആചരിക്കുന്നത്?

76


13.മലബാർ ലഹള നടന്ന വർഷം-

1921


14.ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടതാര്?

ജനറൽ ഡയർ


15.വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?

അംശി നാരായണപിള്ള


16.ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?

സുഭാഷ് ചന്ദ്ര ബോസ്


17.പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

 ലാലാ ലജപത് റായി.


18.ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം  അംഗീകരിച്ച വർഷവും തീയതിയും?

1950 ജനുവരി 24


19.എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?

സുഭാഷ് ചന്ദ്രബോസ്


20.ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?

 മൗലാന അബ്ദുൾ കലാം


21.ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠന വിഷയം എന്തായിരുന്നു?

കണക്ക്


22.ഗോഡ്‌സെയുടെ വെടിയേറ്റ് വീഴുന്ന സമയത്ത് ഗാന്ധിജി ധരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ ഗാന്ധിജിയുമായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഗാന്ധി മെമ്മോറിയൽ മ്യൂസിയം എവിടെയാണ്?

മധുര (1959 സ്ഥാപിതമായത് )


23.സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?

168 ദിവസം


24.ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെയാണ്?

മുംബൈ


25.ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നതാരാണ്?

ജവഹർ ലാൽ നെഹ്‌റു 


26.ഡൽഹിക്കു മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നത്?


കൊൽക്കത്ത