വനിതകൾ

 

വനിതകൾ  ക്വിസ് 

1.ലോക വനിതാ ദിനം എന്നാണ്?


മാർച്ച് 8


2.ദേശീയ വനിതാ ദിനം എന്നാണ്?


ഫെബ്രുവരി 13


3.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏതാണ്?


നിർഭയ


4.ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?


1992 ജനുവരി 31


5.സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?


1996 മാർച്ച് 14


6.ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആരാണ്?


പ്രതിഭാ പാട്ടിൽ


7.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ?


കിരൺ ബേദി


8.നോബൽ സമ്മാനം നേടിയ നേടിയ ആദ്യ വനിത ആരാണ്


മേരി ക്യൂറി


9.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആര്?


സരോജിനി നായിഡു


10.കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര്?


സുജാത മനോഹർ


11.ഫെബ്രുവരി 28 നിന്നും മാർച്ച് 8 ലേക്ക് അന്തർദേശീയ വനിതാ ദിനം മാറ്റി ആഘോഷിക്കാൻ തുടങ്ങിയ വർഷം ഏത്?


1913 


12.ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരാണ്?


വാലന്റീന തെരഷ്കോവ


13.നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത ആരായിരുന്നു?


വങ്കാരി മാതായി


14.മികച്ച നടിക്കുള്ള ഉർവശി അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്?


നർഗീസ് ദത്ത്


15.ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരായിരുന്നു?


സുചേതാ കൃപലാനി (ഉത്തരപ്രദേശ്)


16.ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ ആദ്യ വനിത ആര്?


ദേവികാ റാണി


17.ഭാരതരത്നം നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ്?


ഇന്ദിരാഗാന്ധി


18.ഇന്ത്യയിലെ ആദ്യ വനിതാമന്ത്രി ആരായിരുന്നു?


വിജയലക്ഷ്മി പണ്ഡിറ്റ്


19.ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത് ആര്?


ഇന്ദിരാഗാന്ധി


20.ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?


ഭാനു അത്തയ്യ


21.ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതി ഏതാണ്


കുടുംബശ്രീ


22.ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?


ഇന്ദിരാഗാന്ധി


23.നോബൽ പുരസ്കാരം നേടിയ ആദ്യ ഏഷ്യൻ വനിത ആര്?


മദർ തെരേസ


24.വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ഏത്?


ന്യൂസിലാൻഡ്


25.മിസ് വേൾഡ് കിരീടം അണിഞ്ഞ ആദ്യ ഇന്ത്യൻ വനിത ആര്?


റീത്ത ഫാരിയ

മാർച്ച് മാസം

 മാർച്ച് മാസത്തിലെ പ്രധാന ദിനങ്ങൾ 


മാർച്ച് 1 - വിവേചന രഹിത ദിനം

മാർച്ച് 3 - ലോക വന്യജീവി ദിനം, ലോക കേൾവി ദിനം

മാർച്ച് 4 - ദേശീയ സുരക്ഷാദിനം

മാർച്ച് 8 - ലോക വനിതാ ദിനം

മാർച്ച് 12 - ലോക വൃക്ക ദിനം 

മാർച്ച് 14 - പൈ ദിനം

മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം

മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം

മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം

മാർച്ച് 20 - ലോക സന്തോഷ ദിനം,ലോക അങ്ങാടിക്കുരുവി ദിനം 

മാർച്ച് 21 - ലോക വനദിനം, ലോക വർണ്ണവിവേചന ദിനം, ലോക കാവ്യ ദിനം

മാർച്ച് 22 - ലോക ജലദിനം

മാർച്ച് 23 - ലോക കാലാവസ്ഥാദിനം

മാർച്ച് 24 - ലോകക്ഷയരോഗ ദിനം

മാർച്ച് 26 - പർപ്പിൾ ദിനം ( അപസ്മാര ബോധവൽക്കരണ ദിനം)

മാർച്ച് 27 - ലോക നാടകദിനം