ദിനാചരണങ്ങൾ
ജൂൺ
ജൂൺ 1-ലോക ക്ഷീര ദിനം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 8 - ലോക സമുദ്ര ദിനം
ജൂൺ 12-ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 14 - ലോക രക്തദാന ദിനം
ജൂൺ 19 - വായനദിനം
ജൂൺ 21 - അന്താരാഷ്ട്ര യോഗ
ദിനം
ജൂൺ 21 - ലോക സംഗീതദിനം
ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂലൈ
ജൂലൈ 1- ദേശീയ ഡോക്ടേഴ്സ് ദിനം
ജൂലൈ 11 - ലോക ജനസംഖ്യാ ദിനം
ജൂലൈ 12 - മലാല ദിനം
ജൂലൈ 26 - കാർഗിൽ വിജയദിനം
ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം
ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 29 - ലോക കടുവാ ദിനം
ആഗസ്റ്റ്
ആഗസ്റ്റ് 6 - ഹിരോഷിമ ദിനം
ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം,നാഗസാക്കി ദിനം
ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 20 - അന്താരാഷ്ട്ര കൊതുക് ദിനം,ദേശീയ സദ്ഭാവനാദിനം
ആഗസ്റ്റ് 22 - ലോക നാട്ടറിവ് ദിനം
ആഗസ്റ്റ് 29 - ദേശീയ കായിക ദിനം
സെപ്തംബർ
സെപ്തംബർ 2 - ലോക നാളികേര ദിനം
സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
സെപ്തംബർ 16 - ഓസോൺ ദിനം
സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം,ലോക സമാധാന ദിനം
സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം
സെപ്തംബർ 29 - ലോക ഹൃദയ ദിനം
ഒക്ടോബർ
ഒക്ടോബർ 1- ലോക വൃദ്ധ ദിനം,ദേശീയ രക്തദാന ദിനം
ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാ ദിനം, ഗാന്ധി ജയന്തി(ദേശീയ സേവനദിനം)
ഒക്ടോബർ 4 - സംസ്ഥാന ഗജ ദിനം
ഒക്ടോബർ 5 - ലോക അധ്യാപക ദിനം
ഒക്ടോബർ 9 - ലോക തപാൽ ദിനം
ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
ഒക്ടോബർ 12 - ലോക കാഴ്ചാ ദിനം (ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച )
ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
ഒക്ടോബർ 15 - ലോക വിദ്യാർത്ഥി ദിനം ( ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനം),ലോക
കൈകഴുകൽ ദിനം
ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം,ലോക പോളിയോ ദിനം
ഒക്ടോബർ 29 - അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം
ഒക്ടോബർ 31 - ദേശീയ പുനരർപ്പണ ദിനം, രാഷ്ട്രീയ ഏകതാ ദിവസ് ( ഐക്യ ദിനം, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം)
നവമ്പർ
നവംബർ 1 - കേരളപ്പിറവി ദിനം
നവംബർ 7 - സ്കൗട്ട് & ഗൈഡ് സ്ഥാപക ദിനം,, മേരി ക്യൂറി ജന്മദിനം
നവംബർ 10 - ദേശീയ ഗതാഗത ദിനം,
നവംബർ 11 - ദേശീയ വിദ്യാഭ്യാസ ദിനം (മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനം)
നവംബർ 12 - ദേശീയ പക്ഷി നിരീക്ഷണ ദിനം (സാലിം അലിയുടെ ജന്മദിനം )
നവംബർ 14 - ദേശീയ ശിശുദിനം,ലോക പ്രമേഹദിനം
നവംബർ 16 - ദേശീയ പത്രദിനം
നവംബർ 20 - ആഗോള ശിശു ദിനം
നവംബർ 21 - ലോക ടെലിവിഷൻ ദിനം
നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം,ദേശീയ നിയമ ദിനം,ദേശീയ ഭരണഘടനാ ദിനം,ദേശീയ ക്ഷീര ദിനം
നവംബർ 30 - ലോക
കമ്പ്യൂട്ടർ സുരക്ഷാ ദിനം
ഡിസംബർ
ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം,അടിമത്ത നിർമ്മാർജ്ജന ദിനം,മലിനീകരണ നിയന്ത്രണ ദിനം
ഡിസംബർ 3 - സംസ്ഥാന കിഴങ്ങ് വിള ദിനം
ഡിസംബർ 4 - ദേശീയ നാവികസേന ദിനം
ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ് ദിനം,ദേശീയ മാതൃസുരക്ഷാ ദിനം
ഡിസംബർ 10 - മനുഷ്യാവകാശ ദിനം
ഡിസംബർ 11 -അന്താരാഷ്ട്ര പർവ്വത ദിനം
ഡിസംബർ 14 - ഊർജ്ജസംരക്ഷണ ദിനം
ഡിസംബർ 16 - ദേശീയ വിജയ ദിനം
ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ഡിസംബർ 22 - ദേശീയ ഗണിത ദിനം (ശ്രീനിവാസ രാമാനുജന്റെ ജന്മ ദിനം)
ഡിസംബർ 23 - ദേശീയ കർഷക ദിനം
ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം
ഡിസംബർ 25 - ദേശീയ സദ്ഭരണ ദിനം ( അടൽ ബിഹാരി വാജ്പയിയുടെ ജന്മദിനം)
ജനുവരി
ജനുവരി 2-മന്നം ജയന്തി
ജനുവരി 7- ഇന്ത്യൻ പത്ര ദിനം.
ജനുവരി 9 - ദേശീയ പ്രവാസി ദിനം
ജനുവരി 10 - ലോകചിരിദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം
ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)
ജനുവരി 24 - ദേശീയ ബാലികാ ദിനം,ദേശീയ വിനോദസഞ്ചാരദിനം,ദേശീയ സമ്മതിദായക ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഫെബ്രുവരി
ഫെബ്രുവരി 1 - തീരദേശ സംരക്ഷണ ദിനം
ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 4 - ലോക അർബുദ ദിനം
ഫെബ്രുവരി 7 - ഇന്റർനെറ്റ് സുരക്ഷാ ദിനം
ഫെബ്രുവരി 11- സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനം
ഫെബ്രുവരി 13 - ലോക റേഡിയോ ദിനം
ഫെബ്രുവരി 21 - ലോക മാതൃഭാഷാദിനം
ഫെബ്രുവരി 22 - ലോക ചിന്താദിനം
ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം
മാർച്ച്
മാർച്ച് 3 - ലോക വന്യജീവി ദിനം, ലോക കേൾവി ദിനം
മാർച്ച് 8 - ലോക വനിതാ ദിനം
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം
മാർച്ച് 20 - ലോക സന്തോഷ ദിനം
മാർച്ച് 21 - ലോക വനദിനം
മാർച്ച് 22 -ലോകജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥാദിനം
ഏപ്രിൽ
ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 7 - ലോകാരോഗ്യദിനം
ഏപ്രിൽ 10 - ഹോമിയോപ്പതി ദിനം
ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14 - അംബേദ്കർ ദിനം
ഏപ്രിൽ 22 - ലോകഭൗമദിനം
ഏപ്രിൽ 23 - ലോക പുസ്തക ദിനം
ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം
ഏപ്രിൽ 25 - ലോക മലേറിയ ദിനം
ഏപ്രിൽ 29 - ലോക നൃത്തദിനം
മേയ്
മേയ് 1 - മേയ് ദിനം
മേയ് 3 -പത്രസ്വാതന്ത്ര്യദിനം
മേയ് 10 - ലോക ദേശാടനപ്പക്ഷി ദിനം
മേയ് 14 - മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച )
മേയ് 15 -അന്താരാഷ്ട്ര കുടുംബദിനം
മേയ് 22 - ജൈവ വൈവിധ്യദിനം
മേയ് 27 - നെഹ്രുവിന്റെ ചരമ
ദിനം
മേയ് 29 - മൗണ്ട് എവറസ്റ്റ് ദിനം
മേയ് 31 - ലോക പുകയില വിരുദ്ധദിനം