1. ഫെബ്രുവരി മാസത്തിലേ പ്രധാന ദിനങ്ങൾ 


ഫെബ്രുവരി 1 - തീരദേശ സംരക്ഷണ ദിനം

ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം

ഫെബ്രുവരി 4 - ലോക അർബുദ ദിനം

ഫെബ്രുവരി 7 - ഇന്റർനെറ്റ് സുരക്ഷാ ദിനം

ഫെബ്രുവരി 11- സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനം

ഫെബ്രുവരി 12 - ചാൾസ് ഡാർവ്വിൻ ദിനം

ഫെബ്രുവരി 13 - ലോക റേഡിയോ ദിനം

ഫെബ്രുവരി 13 - ലോക അപസ്മാര ദിനം ( ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച )

ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം

ഫെബ്രുവരി 20 - ലോക സാമൂഹിക നീതി ദിനം

ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം

ഫെബ്രുവരി 21 - ലോക മാതൃഭാഷാദിനം

ഫെബ്രുവരി 22 - ലോക ചിന്താദിനം

ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം

ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം