ഓസോൺ ദിന ക്വിസ്

 ഓസോൺ ദിന ക്വിസ് 

1.സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന ഭൂമിയുടെ ആവരണം-  ഓസോൺ പാളി 

2.ഓസോൺ ദിനമായി ആചരിക്കുന്നത്-സെപ്റ്റംബർ 16 

3.ഓസോൺ പാളിസംരക്ഷണദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്‌-1988-

4.ഓസോൺ പാളിയുടെ നിറം-നീല 

5.കേരളത്തിൽ ഓസോൺ ദിനമായി ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ്?

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി 

6.ഓസോൺ പാളിയിൽ ആദ്യമായി സുഷിരം കണ്ടെത്തിയത് എവിടെ?

ഹാലിബേ(അന്റാർട്ടിക്ക)

7.പ്രകാശ സംശ്ലേഷണ സമയത്തു ഓസോൺ പുറത്തു വിടുന്ന സസ്യം-തുളസി 

8.ഭൂമിയുടെ പുതപ്പെന്ന് വിശേഷിപ്പിക്കുന്നത്-ഓസോൺ പാളിയെ 

9.ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം-ആസ്ത്മ 

10.ഓസോൺ എന്ന വാക്ക് രൂപപ്പെട്ടത്-ഓസീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്ന്